ഈ അഞ്ച് വസ്തുക്കൾ ആരു തന്നാലും മേടിക്കാൻ പാടില്ല

ചില ബന്ധുകൾ നമ്മൾ കയ്യിൽ സ്വീകരിക്കുന്നത് ചില വസ്തുക്കൾ നമ്മൾ കയ്യിൽ വാങ്ങുന്നത് നമ്മുടെ ജീവിതത്തിലേക്ക് ദുഷ്ട അപകടങ്ങൾ ക്ഷണിച്ചുവരുത്തും എന്നാണ് വിശ്വസിക്കപ്പെടുന്നത്.നമ്മളുടെ തലമുറകൾ ആയിട്ട് മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട് ഈ വസ്തുക്കൾ ഒരിക്കലും കയ്യിൽ വാങ്ങാൻ പാടില്ല മറ്റൊരാൾ കൊണ്ട് തന്നു കഴിഞ്ഞാൽ അവരുടെ കയ്യിലേക്ക് സ്വീകരിക്കാൻ പാടില്ല എന്നുള്ളത് വലിയ ദോഷഫലങ്ങൾ ആണ്.

ഈ വസ്തുക്കൾ നമ്മൾ കയ്യിൽ വാങ്ങിയാൽ വസ്തുക്കൾ നമ്മൾ മറ്റുള്ളവരുടെ കയ്യിൽ നിന്ന് വാങ്ങിയാൽ നമുക്ക് വന്നുചേരുന്നത് എന്ന് പറയുന്നത്.അത്കൊണ്ട് തന്നെ നമ്മുടെ നശിപ്പിക്കാൻ ആയിട്ട് നമുക്ക് ദോഷഫലങ്ങൾ വന്നുചേരാൻ ആയിട്ട് വേണം എന്ന് കരുതി നമ്മുടെ കയ്യിൽ തരാൻ ആയിട്ട് നോക്കുന്നതാണ് പക്ഷേ ഒരിക്കൽ മണ്ണ് കയ്യിൽ വെച്ച് യാത്ര പോകുമ്പോൾ ആയിക്കോട്ടെ എന്തെങ്കിലും കാര്യങ്ങൾ ഏർപ്പെടുമ്പോൾ ആയിട്ടുള്ളത് ഏത് സാഹചര്യം ആയിരുന്നാലും മണ്ണ് കയ്യിൽ സ്വീകരിക്കാൻ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ പാടില്ല എന്നുള്ളതാണ്.കുട്ടികൾ കളിക്കുന്ന സമയത്ത് പോലും.

   

നമ്മൾ ശ്രദ്ധിക്കണം കുഞ്ഞുങ്ങളാണ് അറിവില്ലായ്മ കൊണ്ട് അങ്ങോട്ട് മണ്ണുവാരി ഒക്കെ കളിക്കുന്ന സമയത്ത് മണ്ണ് കൈക്കുമ്പിളിൽ കൈമാറാറുണ്ട് പക്ഷേ ഇത് വലിയ ദോഷം ആയിട്ടുള്ള ഒരു കാര്യമാണ് ഒരിക്കലും ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തി കൈയിൽനിന്ന് കയ്യിലേക്ക് മണ്ണ് പകർന്ന് വാങ്ങരുത് കൈക്കുമ്പിളിൽ മണ്ണ് പകർന്നു വാങ്ങരുത് ഇത് വലിയ ദോഷമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.