നിങ്ങളുടെ ഭക്ഷണത്തിൽ ഈ ഒരു വസ്തു ഉണ്ട് എങ്കിൽ മുട്ടുവേദന പൂർണമായും മാറും.

ഇന്ന് ആദ്യകാലങ്ങളെ അപേക്ഷിച്ച് സന്ധിവാതങ്ങളും മാമവാദങ്ങളും വളരെയധികം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് നാം കാണുന്നത്. നമുക്ക് ചുറ്റുമുള്ളവർക്കും നമുക്ക് തന്നെയോ ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാം എന്നതും വാസ്തവമാണ്. പ്രത്യേകിച്ചും സന്ധിവാതത്തിന് മുട്ടുവേദന എന്ന അവസ്ഥ അതികഠിനമായി തന്നെ ആളുകൾക്ക് കണ്ടുവരുന്നു. ഇന്ന് ഇത്രയധികം സന്ധികളുടെ അവസ്ഥ വർദ്ധിക്കുന്നതിന് പ്രധാന കാരണം എന്നത് നാം പുറമേ പോലുള്ള ജോലികൾ ചെയ്യുന്നത് വളരെ കുറവാണ് എന്നത് തന്നെയാണ്.

മിക്കവാറും ആളുകൾ എല്ലാം തന്നെ വീടിനകത്തിരുന്നു ഓഫീസിനകത്തിരുന്നോ ഉള്ള ജോലികളാണ് ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ സൂര്യപ്രകാശം ഇവരിലേക്ക് ലഭിക്കുന്നത് വളരെ കുറവാണ്. സൂര്യപ്രകാശത്തിൽ ലഭിക്കുന്ന വിറ്റാമിൻ ഡി ത്രി ആണ് ഭക്ഷണത്തിൽ നിന്നും കാൽസ്യത്തിനെ അഗിരണം ചെയ്യാനായി സഹായിക്കുന്നത്. ഈ വിറ്റമിൻ ഡി ത്രി വളരെ കുറവാണ് എന്നതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്നും കാൽസ്യം വലിച്ചെടുക്കാൻ ശരീരത്തിന് സാധിക്കാതെ വരുന്നു. സാദിക്കുന്നവരാണെങ്കിൽ സൂര്യപ്രകാശം ദിവസവും കൊള്ളാനായി ശ്രമിക്കുക. അല്ലാത്ത പക്ഷം ഇതിനുവേണ്ടി സപ്ലിമെന്റുകളും ഉപയോഗിക്കാം.

   

അതുപോലെ തന്നെ ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള പാൽ, നട്സ്, ഫ്രൂട്ട്സ്, മാംസം, മുട്ട എന്നിവയെല്ലാം കഴിക്കാനായി ശ്രമിക്കുക. ഇത്രയെല്ലാം ചെയ്തുകൊണ്ട് തന്നെ ഒരു പരിധി വരെ മുട്ട് വേദന കുറയ്ക്കാൻ സാധിക്കും. എന്നാൽ ഈ പരിധികളെല്ലാം വിട്ടു കൊണ്ടാണ് നിങ്ങളുടെ മുട്ടുവേദന എങ്കിലും ഇതിനുവേണ്ടി ചികിത്സകൾ തന്നെ ചെയ്യേണ്ടതായി വരാം. മുട്ടിന്റെ എല്ലുകൾക്കിടയിൽ ഉള്ള കാർട്ടിലെജ് തകരാറു വരുന്നതാണ് ഇതിന്റെ പ്രധാന കാരണം.