ഒരാഴ്ച ഈ രീതി ഒന്ന് പാലിച്ചു നോക്കൂ നിങ്ങളുടെ ഷുഗറും കൊളസ്ട്രോളും കുറയും.

പ്രമേഹവും കൊളസ്ട്രോളും കൊണ്ട് ശരീര അവസ്ഥയിലായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം മാറുന്നതിനു വേണ്ടി പല രീതിയിലുള്ള മാർഗങ്ങളും നാം പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. മരുന്നുകളും, ഡയറ്റുകളും, വ്യായാമങ്ങളും പലതും ചെയ്തു. എന്നാൽ തീർച്ചയായും നിങ്ങളുടെ ഇത്തരത്തിലുള്ള പ്രമേഹത്തിനും കൊളസ്ട്രോളിനും നല്ല മാറ്റം വരും നിങ്ങൾക്ക് ഈ ഒരു ഭക്ഷണരീതി പാലിക്കുകയാണെങ്കിൽ.

പ്രധാനമായും ഈ ഒരു ഭക്ഷണരീതിയിൽ ഉൾപ്പെടുന്നത്, രാവിലെ കഴിക്കുന്ന ഇഡ്ഡലി പുട്ട് എന്നിവയെല്ലാം ഒഴിവാക്കി, ഇവയ്ക്ക് പകരമായി ചെറുപയർ പരിപ്പ് വെള്ളത്തിലിട്ട് കുതിർത്ത് ഉണ്ടാക്കുന്ന ദോശ കഴിക്കുന്നതുകൊണ്ട് വലിയ മാറ്റം ഉണ്ടാകും. അതുപോലെതന്നെ രാവിലെ നെയ്യിൽ വഴറ്റിയെടുത്ത നേന്ത്ര പഴം കഴിക്കുന്നതും ഗുണകരമാണ്.

   

ഇതിനോടൊപ്പം തന്നെ ഒരു മുട്ട പുഴുങ്ങിയെടുത്തതും കഴിക്കാം. മധുരമുള്ള ചായകൾ ഒഴിവാക്കി ഇവയ്ക്ക് പകരമായി മധുരമില്ലാത്ത കട്ടൻചായയോ, ഗ്രീൻ ടീയോ ശീലിക്കാം. ഉച്ച സമയത്ത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ചോറ് എത്രത്തോളം കുറയ്ക്കാമോ അത്രയും ബെനിഫിറ്റ് ആണ് ഉള്ളത്. ചോറ് നല്ലപോലെ കുറച്ച് പകരമായി പച്ചക്കറികൾ വേവിച്ചത് ഉൾപ്പെടുത്താം.

രാവിലെ ഉണർന്ന് എഴുന്നേറ്റ് ഉടൻതന്നെ രണ്ടുമൂന്നു ക്ലാസ്സ് ഇളം ചൂടുവെള്ളം കുടിക്കുന്നതും അത്യുത്തമം ആണ്. ഇതിനുശേഷം ഒരു ഗ്ലാസ് കുക്കുംബർ ജ്യൂസോ, കുമ്പളങ്ങ ജ്യൂസോ കുടിക്കാം. പരമാവധിയും രാത്രിയിലെ ഭക്ഷണം ആറുമണിക്ക് ആക്കുകയാണ് എങ്കിൽ ഇതുകൊണ്ട് നല്ലപോലെ മാറ്റം ഞങ്ങളുടെ ശരീരത്തിന്റെ ഹോർമോണുകൾക്കും രോഗാവസ്ഥകൾക്കും ഉണ്ടാകുമെന്ന് തീർച്ച. ഇങ്ങനെയൊരു രീതി നിങ്ങൾ ഒരാഴ്ചയെങ്കിലും പാലിച്ചു നോക്കിയാൽ മനസ്സിലാകും.

https://www.youtube.com/watch?v=qHhihISh4iE