വയറിലെ ക്യാൻസറിനെ എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം.

പലതരത്തിലുള്ള ക്യാൻസറുകളുണ്ട് എങ്കിലും വയറിനകത്തുണ്ടാകുന്ന ക്യാൻസർ വൺ കുടലിലെ ക്യാൻസർ എന്നിവയെല്ലാം അതിഭീകരങ്ങളാണ്. ഒരിക്കലും ഇത്തരം ക്യാൻസർ നമുക്ക് വരാതിരിക്കാനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ഒപ്പം തന്നെ പ്രയത്നിക്കാം. മിക്കവാറും സാഹചര്യങ്ങളിൽ എല്ലാം തന്നെ ഇത്തരം ക്യാൻസറുകൾ നമുക്ക് വരുന്നത് കാരണമാകുന്നത്, നമ്മുടെ ജീവിതശൈലം ഭക്ഷണത്തിലെ ആരോഗ്യകരമല്ലാത്ത ചില പദാർത്ഥങ്ങൾ കൂടിയാണ്. ഇത്തരത്തിലുള്ള പദാർത്ഥമായി തിരിച്ചറിഞ്ഞ് ഉപേക്ഷിക്കാനുള്ള അറിവ് നിങ്ങൾക്കുണ്ടായിരിക്കണം.

പ്രധാനമായും ഇവ നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുകയാണെങ്കിൽ തന്നെ ഒരു പരിധിവരെ ക്യാൻസറും മറ്റ് പല രോഗങ്ങളും വരാതെ ശ്രദ്ധിക്കാം. ആമാശ ക്യാൻസർ ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളുമുണ്ട്. വയറിനകത്തുള്ള ചീത്ത ബാക്ടീരിയകൾ അളവ്, പ്രത്യേകിച്ച് എച്ച് പൈലോറി വൈറസുകൾ പെരുകുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. ഈ എച് പൈലോറി വൈറസുകൾ പെരുകുന്നതിന് ഗ്ലൂക്കോസ് അല്ലെങ്കിൽ അന്നജം അമിതമായി ശരീരത്തിലേക്ക് എത്തുന്നത് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പദാർത്ഥങ്ങൾ ഗ്ലൂക്കോസ്, അന്നജം എന്നിവയെല്ലാം ഭക്ഷണത്തിൽ നിന്നും പരമാവധി ഒഴിവാക്കി നിർത്താം.

   

ആമാശയത്തിലുള്ള ഹൈഡ്രോക്ലോറിക് ആസിഡ് രക്തവുമായി കൂടി ചേർന്ന് കറുത്ത നിറത്തിലുള്ള രക്തം പുറത്തേക്ക് വരാനുള്ള സാധ്യതകളുണ്ട്. ഇത് ആമാശ ക്യാൻസറിന്റെ ആരംഭ ലക്ഷണമായി മനസ്സിലാക്കാം. ചിലർക്ക് വയറ് അമിതമായി വീർത്ത് വരുന്ന ഒരു അവസ്ഥ ആയിരിക്കാം കാണുന്നത്. മലത്തിലൂടെ രക്തം പോകുന്ന ഒരു അവസ്ഥയും ഈ ക്യാൻസറുകളുടെ മുന്നോടിയായി കാണാറുണ്ട്. ആസിഡിറ്റി എന്ന പ്രവർത്തനം ശരീരത്തിൽ കൂടുതൽ ആകുന്നതിനേക്കാൾ പ്രശ്നമാണ് അസിഡിന്റെ പ്രവർത്തനം കുറയുന്നത്. ഇത് മിക്കപ്പോഴും ആമാശയ ക്യാൻസറിന് കാരണമാകുന്നുണ്ട്.