നിങ്ങളുടെ ലിം.ഗത്തിന് ഉദാരണം കുറവാണോ. പരിഹാരം ഉണ്ട്.

പുരുഷന്മാരുടെ ലൈംഗിക അവയവമാണ് ലിംഗം. എന്നാൽ ചില സമയങ്ങളിൽ ഇവർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഈ ലിംഗത്തിന്റെ വലിപ്പക്കുറവ് ഉദ്ധാരണക്കുറവും കാരണമാകാറുണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള ഉദാരണം കുറവുണ്ടാകുന്ന രണ്ട് കാരണങ്ങളാണ് ഉള്ളത് മാനസികമായ കാരണങ്ങളും, ശാരീരികമായ കാരണങ്ങളും. മാനസികമായ കാരണങ്ങൾ എന്നത് സ്ട്രെസ്സ്, ഡിപ്രഷൻ, അമിതമായി അവർ ചെയ്യാൻ പോകുന്ന പ്രവർത്തിയെ കുറിച്ചുള്ള ചിന്ത എന്നിവയെല്ലാം കാരണമാകാം. അതുപോലെതന്നെ പങ്കാളിയിൽ നിന്നും ഉണ്ടാകുന്ന മെന്റൽ പ്രോബ്ലംസ് കാരണമാകാറുണ്ട്.

ചില സാഹചര്യങ്ങളിൽ പങ്കാളി താൽപര്യം കാണിക്കാത്തതും ഇത്തരത്തിൽ ഉധാരണക്കുറവിനെ കാരണമാകാം. ശാരീരികമായ കാരണങ്ങൾ എന്നാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കുന്നത് മൂലം ഉദ്ധാരണ കുറവ് സംഭവിക്കാം. ഏറ്റവും ഓർമ്മപ്രധാനമായ കാരണമെന്നത് ശരിയായ രീതിയിൽ ബ്ലഡ് സർക്കുലേഷൻ നടക്കാത്തതാണ്. മറ്റ് ഏത് അവയവം എന്ന രീതിയിലും ശരിയായ രീതിയിൽ രക്തം സർക്കുലേറ്റ് ചെയ്യാതെ വരുന്ന സമയത്ത് ലിംഗത്തിന് ശരിയായ പ്രവർത്തനം സാധിക്കാതെ വരുന്നു.

   

ഇത് ലിംഗത്തിന്റെ ഉദാരണക്കുറവിന് ഇടയാകും. ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകളാണ് എങ്കിലും ഇത്തരത്തിൽ ഉദ്ധാരണക്കുറവ് ഉണ്ടാകാം. കാരണം ഹൃദയത്തിൽ നിന്നും ശരിയായ രീതിയിൽ രക്തം സർക്കുലേറ്റ് ചെയ്യാതെ വരുന്നതാണ് ഇതിന്റെ കാരണം. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളെ കൃത്യമായ രീതിയിൽ ക്രമപ്പെടുത്താതെ ലിംഗത്തിന്റെ ഉദാഹരണക്കുറവ് മാറുക സാധ്യമല്ല. നല്ല ബ്ലഡ് സർക്കുലേഷൻ ഉണ്ടാകുന്നതിന് ആവശ്യമായ രീതിയിലുള്ള ഭക്ഷണക്രമങ്ങൾ പാലിക്കാം. ഇതിനുവേണ്ടി വിറ്റാമിൻ ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളെ ശരിയായ രീതിയിൽ പാലിക്കുകയാണ് എങ്കിൽ തീർച്ചയായും ഉദ്ധാരണക്കുറവിനെ മാറ്റിയെടുക്കാം.