ഹൃദയസ്തംഭനം സംഭവിച്ച ഒരു വ്യക്തിയെ കണ്ടാൽ എന്ത് ചെയ്യാം.

ഇന്ന് ലോകത്തെ ഏറ്റവും അധികം ആളുകൾ മരണപ്പെടുന്നതിന്റെ പ്രധാന കാരണം ഹൃദയസ്ഥമ്പനമോ ഹൃദയാഗാധമോ ആണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദയാഘാതവും ഹൃദയസ്തംഭനം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്ന രണ്ട് അവസ്ഥകളാണ്. ഹൃദയ ആഘാതം സംഭവിച്ച എല്ലാവർക്കും തന്നെ ഉണ്ടാകാവുന്ന ഒന്നല്ല ഹൃദയസ്തംഭനം. എന്നാൽ ഹൃദയ സ്തംഭനത്തിന്റെ ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. ഹൃദയത്തിന്റെ പേശികളിലേക്ക് രക്തം ശരിയായി ഒഴുകാത്തത് കൊണ്ടാണ് ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങൾ ഉണ്ടാകുന്നത്.

എന്നാൽ അതേസമയം പ്രദേശത്തിന് കാരണമാകുന്നത് ഹൃദയത്തിന്റെ മിടുപ്പ് ക്രമാതീതമായി കൂടുകയും കുറയുകയോ ചെയ്യുന്നതാണ്. മിക്ക സാഹചര്യങ്ങളിലും ഹൃദയമിടിപ്പ് അമിതമായി വർദ്ധിക്കുന്നതാണ് കാണാറുള്ളത്. ഈ ഹൃദയമിടിപ്പ് വധിക്കുന്ന സമയത്ത് ആ വ്യക്തി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ കുഴഞ്ഞുവീണ് മരിക്കുന്നതെല്ലാം നമുക്ക് കണ്ടിട്ടുണ്ട്. എങ്ങനെ പെട്ടെന്നുള്ള മരണത്തിന് ഒരു കാരണമാണ് ഹൃദയസ്തംഭനം.

   

നാല് മിനിറ്റിനുള്ളിൽ തന്നെ ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിക്ക് വേണ്ട സഹായം നൽകാനായില്ല എങ്കിലും, ഹോസ്പിറ്റലിൽ നാലു മിനിറ്റിനകത്ത് ഡോക്ടറുടെ ചികിത്സ ലഭിച്ചില്ല എങ്കിലും ആ വ്യക്തി മരണത്തിന് ഇരയായി തീരും. പ്രധാനമായും ഇത്തരത്തിൽ ഹൃദയസ്തംഭനം സംഭവിച്ച വ്യക്തികൾക്ക് ഉടൻ തന്നെ വേണ്ട സിപിഐ നൽകുകയാണ് ആവശ്യം.

നെഞ്ചിന്റെ മുകൾഭാഗത്തായി രണ്ട് കൈകളും കോർത്തിണക്കിക്കൊണ്ട് രണ്ടിഞ്ച് താഴേക്ക് നെഞ്ച് താഴുന്ന രീതിയിലേക്ക് അമർത്തുകയും റിലാക്സ് ചെയ്യുകയാണ് വേണ്ടത്. ഒരു മിനിറ്റിൽ 120 തവണ എങ്കിലും സിപിആർ നൽകണം. 30 തവണ അമർത്തിയശേഷം ഒരു അവ്യക്തിക്ക് കൃത്യമായ ശ്വാസവും നൽകണം.