ഈ ആഹാരക്രമം പാലിച്ചാൽ പ്രമേഹം പൂർണമായും മാറ്റം.

പ്രമേഹം എന്ന രോഗം ഒരിക്കൽ വന്നു പെട്ടാൽ പിന്നീട് മാറി പോകുന്നതിന് ഒരുപാട് പ്രയാസപ്പെടേണ്ടി വരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരിക്കലും ഈ രോഗം നിങ്ങൾക്ക് വരാതിരിക്കാൻ വേണ്ടി ഉള്ള പ്രയത്നങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. പ്രധാനമായും ഇതിനുവേണ്ടി ജീവിതശൈലി ആരോഗ്യകരമായി നിലനിർത്തുക എന്നതാണ് ചെയ്യേണ്ടത്. വചനത്തിൽ ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തി മാംസഹാരങ്ങളിൽ ഒരു പരിധിവരെ നിയന്ത്രിച്ച് ഉപയോഗിക്കാനും ഒപ്പം തന്നെ അരിയാഹാരങ്ങൾ ഒഴിവാക്കി പകരമായി ഹോൾ ഓട്സോ, റാഗി, തിന പോലുള്ള പദാർത്ഥങ്ങളും ഉപയോഗിക്കാം.

വ്യായാമം എന്നത് നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി ശീലിക്കണം. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറയുന്നതും പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകാം. എന്നതുകൊണ്ട് തന്നെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിന് വേണ്ടിയുള്ള ആന്റി ഓക്സിഡന്റുകളും, പ്രോ ബയോട്ടിക്കുകളും ശരീരത്തിന് ആവശ്യമായ അളവിൽ കൃത്യമായി നൽകേണ്ടതുണ്ട്. ഇൻസുലിൻ റെസിസ്റ്റൻസ് ആണ് മിക്കവാറും പ്രമേഹ രോഗങ്ങൾക്ക് എല്ലാം ഇടയാകുന്നത്.

   

ശരീരത്തിലെ ഇൻസുലിന്റെ അളവ് ഏറ്റവും നോർമലായ അവസ്ഥയിൽ നിലനിർത്തുക എന്നത് പ്രമേഹം വരാതിരിക്കാൻ പ്രധാനമായും ചെയ്യേണ്ടതാണ്. അതുപോലെതന്നെ പ്രമേഹമുള്ള ആളുകൾ ആണെങ്കിൽ ഈ രീതികളെല്ലാം പാലിച്ചുകൊണ്ട് നിങ്ങളുടെ പ്രമേഹത്തിന് നിയന്ത്രിക്കാനും ശ്രദ്ധിക്കണം. പ്രമേഹത്തിന് ഒരിക്കലും മരുന്നുകൾ ഉപയോഗിക്കാതെ നിങ്ങൾ മുന്നോട്ടുപോകരുത്. കാരണം പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകൾ നിങ്ങളെ ശരീരത്തിന് ഒരു തരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നില്ല. പകരം പ്രമേഹം നിങ്ങളുടെ മറ്റ് അവയവങ്ങളെ ബാധിക്കാതിരിക്കാൻ ഈ മരുന്നുകൾ ഉപകാരപ്പെടുന്നുണ്ട്. ഒപ്പം തന്നെ കൂടുതൽ ക്രിട്ടിക്കൽ ആയ ഒരു അവസ്ഥയിലേക്ക് നിങ്ങളുടെ ശരീര സ്ഥിതി മാറാതിരിക്കാനും ഈ മരുന്നുകൾ ഉപകാരപ്പെടുന്നു.