ആര്യവേപ്പിന്റെ ഇല ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങളുടെ കഴുത്തിലേ കറുപ്പ് മാറും തീർച്ച.

കഴുത്തിലെ ചുറ്റും കറുപ്പ് നിറത്തോടു കൂടിയ ബെൽറ്റ് പോലെ കാണുന്ന ആളുകളുണ്ട്. മാത്രമല്ല കക്ഷത്തിലും തുടയിടുക്കിലും ഈ നിറം കാണുന്ന ആളുകളുണ്ട്. എന്നാൽ കഴുത്തിലുള്ള നിറം മാത്രമാണ് മറ്റുള്ള ആളുകൾ പുറത്തേക്ക് കാണുന്നത് ഉള്ള കറുത്ത നിറം സ്വയമേ തന്നെ നാം കണ്ടു നമുക്ക് മനം മടുപ്പ് ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കറുപ്പ് നിറം മാറ്റുന്നതിന് ആ ഭാഗത്ത് റബ്ബറുകൾ ഉപയോഗിച്ച് ഒരുപാട് ഉരയ്ക്കുന്ന രീതി കാണപ്പെടാറുണ്ട്. ഒരിക്കലും ഇങ്ങനെ ചെയ്യരുത് കാരണം ഇങ്ങനെ കറുപ്പ് നിറത്തിൽ ധാരാളമായി ഉരയ്ക്കുന്നത് വഴി അതിനു മുകളിലുള്ള ഇൻഫെക്ഷൻ കൂടുതൽ പരക്കാനും.

ഈ കറുപ്പ് നിറം പെട്ടെന്ന് അധികമാകുന്നതിനും കാരണമാകും. അതുകൊണ്ടുതന്നെ കഴുത്തിൽ ചുറ്റുമുള്ള ഈ കറുപ്പ് നിറത്തിന്റെ അടിസ്ഥാന കാരണം മനസ്സിലാക്കി ചികിത്സിക്കുകയാണ് കൂടുതൽ ഉത്തമം. മിക്ക സാഹചര്യങ്ങളിലും ശരീരത്തിന്റെ ഹോർമോണിങ് ബാലൻസ് ആണ് ഇതിന് കാരണം ആകാറുള്ളത് അതുകൊണ്ടുതന്നെ ഹോർമോണിംബാലൻസ് നോർമൽ അവസ്ഥയിലേക്ക് എത്തിക്കാൻ കാര്യങ്ങൾ ചെയ്യാം. അതുപോലെതന്നെ ചില ആളുകൾക്ക് ഈ കറുപ്പ് നിറം ഉണ്ടാക്കുന്നത്.

   

ആഭരണങ്ങളുടെ ഉപയോഗം കൊണ്ടാകാനുള്ള സാധ്യതകളും ഉണ്ട്. നിങ്ങളുടെ വീട്ടുപരിസരത്തുള്ള ആര്യവേപ്പിന്റെ ഇല തണലത്ത് വെച്ച് ഉണക്കി പൊടിച്ചെടുത്ത്, വെർജിൻ കോക്കനട്ട് ഓയിൽ മിക്സ് ചെയ്തു ഈ കറുപ്പ് നിറമാകുന്ന ഭാഗങ്ങളിൽ ഏറ്റവും നൈസായി പുരട്ടി വെക്കാം. ഇത് തുടർച്ചയായി ചെയ്യുന്നത് വലിയ ഒരു മാറ്റം ഉണ്ടാക്കും. അതുപോലെതന്നെ നല്ലപോലെ വെള്ളം ഒഴിച്ച പാൽ ഉപയോഗിച്ച് ഉറയൊഴിച്ച തൈര് അല്പം അരിപ്പൊടി ചേർത്ത് കഴുത്തിൽ പുരട്ടുന്നതും നല്ലതാണ്.