അടുക്കളയിൽ സ്ത്രീകൾ ചെയ്യുന്ന ഈ മൂന്ന് തെറ്റുകൾ നിങ്ങളെ വലിയ രോഗിയാക്കും.

ഒരു വീടിന്റെ ഏറ്റവും മർമ്മപ്രധാനമായ ഭാഗമാണ് അടുക്കള എന്നുള്ളത്. വീട്ടിലുള്ള എല്ലാ ആളുകളുടെയും ശരീരത്തിന് വേണ്ട എനർജിയും പോഷകങ്ങളും ലഭിക്കുന്നതും ഉത്പാദിപ്പിക്കപ്പെടുന്നതും ഈ അടുക്കളയിലാണ്. അതുകൊണ്ട് തന്നെ അടുക്കള എപ്പോഴും വൃത്തിയും ശുദ്ധമായ സൂക്ഷിക്കേണ്ടതുണ്ട്. പല്ലി പാറ്റ ഈച്ച എന്നിങ്ങനെയുള്ള ജീവികൾ അടുക്കളയിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെതന്നെ വളരെയധികം പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളുടെ ആരോഗ്യ അടിസ്ഥാനങ്ങൾ. സ്റ്റീൽ.

അലുമിനിയം, മൺപാത്രങ്ങൾ, ചില്ലു പാത്രങ്ങൾ, നോൺസ്റ്റിക് പാത്രങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള പാത്രങ്ങൾ ആണെന്ന് അടുക്കളയിൽ ഉപയോഗിക്കാറുള്ളത്. വളരെയധികം കെമിക്കൽ നിർബന്ധമായിട്ടുള്ള ഉപ്പ് സൂക്ഷിച്ചിരിക്കുന്നതിന് ഒരിക്കലും പ്ലാസ്റ്റിക് പത്രങ്ങളോ മെറ്റൽ പാത്രങ്ങൾ ഉപയോഗിക്കരുത്. എപ്പോഴും ചില്ല് മൺപാത്രങ്ങൾ അതുപോലെതന്നെ ഹൈ ക്വാളിറ്റി പ്ലാസ്റ്റിക് പാത്രങ്ങളും ഇതിനുവേണ്ടി ഉപയോഗിക്കാം.

   

ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നോൺസ്റ്റിക് പാത്രങ്ങൾ എപ്പോഴും അല്പം കൂടുതൽ വില കൊടുത്തു വാങ്ങിയായിരിക്കണം. ഇതിന്റെ നോൺസ്റ്റിക്കിന് നല്ല ക്വാളിറ്റി ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ഈ പാത്രങ്ങളിൽ നിന്നും പൊടിഞ്ഞുവരുന്ന കെമിക്കലുകൾ നമ്മുടെ ഭക്ഷണത്തിലൂടെ വയറിനകത്ത് എത്തി പലതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. പാത്രങ്ങൾ കഴുകാനായി ഉപയോഗിക്കുന്ന സ്ക്രബ്ബറുകളും നാം ശ്രദ്ധിക്കണം.

നോൺസ്റ്റിക് പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി എപ്പോഴും സ്പോഞ്ച് രൂപത്തിലുള്ള സ്ക്രബ്ബറുകളാണ് ഉപയോഗിക്കേണ്ടത്. മറ്റ് സ്ക്രബ്ബറുകൾ ഉപയോഗിക്കുന്നത് അവയുടെ അംശം നമ്മുടെ ഭക്ഷണത്തിലൂടെ വയറിനകത്തു എത്തിച്ചേരാൻ കാരണമാകുന്നു. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ കാര്യത്തിലും അല്പം ശ്രദ്ധ വേണം. വെണ്ണ ഉപയോഗിക്കുകയാണ് കൂടുതൽ ഉത്തമം.

https://www.youtube.com/watch?v=KPR9ECUlwnE