വീട് നശിക്കാൻ ഈ മൂന്ന് ചെടികൾ മാത്രം മതിയാവും

നമ്മുടെ വീട്ടിൽ നട്ടുവളർത്തിയാൽ വീട്ടിൽ കടം കയറും എന്ന് വിശ്വസിക്കപ്പെടുന്ന അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉള്ള അഞ്ച് ചെടികളെ കുറിച്ചാണ് ഇന്ന് പറയുന്നത് ഇന്ത്യൻ വാസ്തുശാസ്ത്രത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള വാസ്തുശാസ്ത്രങ്ങളിൽ പലപ്പോഴും തള്ളിപ്പറഞ്ഞിട്ടുള്ള ചെടികളാണ് ഈ പറയുന്ന 5 ചെടികളും എന്ന് പറയുന്നത്. പലതരത്തിലുള്ള കള്ളിമുൾച്ചെടി നട്ടുവളർത്തുന്നത് നമ്മൾ കാണാറുണ്ട് വളരെ ചെറുതായിട്ട് മുൻഭാഗത്ത് വയ്ക്കാൻ പറ്റുന്ന പല വർണ്ണത്തിലും പല അലങ്കാരത്തിലും ഒക്കെ ഉള്ളത് ചെറിയ ചില പൂക്കളൊക്കെ തരുന്നത് വളർത്തുന്നത് കാണാറുണ്ട്.

എന്നാൽ ഈ കള്ളിമുള്ള് വളർത്തുനിൽ തെറ്റില്ല പക്ഷേ ഞാൻ ഈ പറയുന്ന ഭാഗങ്ങൾ ഒന്നും തന്നെ കള്ളിമുള്ള് നട്ടുവളർത്തരുത്. ആദ്യത്തെ ഭാഗം എന്ന് പറയുന്നത് നിങ്ങളുടെ വീടിൻറെ ബെഡ്റൂമിൽ ഇത്തരത്തിൽ ചെറിയ ബോട്ടിലുള്ള പ്ലാന്റ് ഒന്നും വെക്കാൻ പാടില്ല എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തത് നിങ്ങൾ ജോലി ചെയ്യുന്നവർക്ക് ഒരുപാട് കുട്ടികളെ ജോലി സ്ഥലത്തൊക്കെ ഇത്തരത്തിൽ കമ്പനികളിലും മറ്റു സ്ഥാപനങ്ങളിലും ഒക്കെ ജോലി ചെയ്യുന്നവരെ കടകളിലും ഒക്കെ ഇതിന്റെ ചെറിയ ചെറിയ പ്ലാന്റുകൾ വാങ്ങിച്ച് അലങ്കാരമായിട്ട് വയ്ക്കാറുണ്ട് പക്ഷേ.

   

ഇത് നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്.ഒരു സ്ഥലത്തും അത് വയ്ക്കാൻ പാടില്ല മൂന്നാമത്തേത് എന്ന് പറയുന്നത് നിങ്ങളുടെ വീടിൻറെ മുൻഭാഗത്ത് നിങ്ങളുടെ വീടിൻറെ വഴിയുടെ ഇരുവശം നിങ്ങടെ വീടിൻറെ വാതിലിന്റെ ഇരുവശം നിങ്ങടെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഗേറ്റിന്റെ അടുത്ത് ഭാഗത്ത് എവിടെയെങ്കിലും ഈ പറയുന്ന സ്ഥലങ്ങളിൽ ഒന്നും ഇത് വയ്ക്കാൻ പാടുള്ളതല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *