ഈ വഴിപാട് നിങ്ങൾ തീർച്ചയായും ചെയ്തു നോക്കുക

വിഷ്ണുവിന്റെ പൂർണാവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ലോകജനപാലകൻ ആണ് ഭഗവാൻ ഭക്തജനങ്ങളെ സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാക്കുന്ന ദേവനാണ് ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാനെ ആശ്രയിക്കുന്നവർക്ക് ഭഗവാൻ എന്നും അനുഗ്രഹം നൽകിയിട്ടുള്ളൂ. ഭക്തരായ നമ്മൾ ഓരോരുത്തരും നമ്മളുടെ ജീവിതത്തിൽ ഉയർച്ചയ്ക്കും അഭിവൃത്തിക്കും നമ്മുടെ ജീവിതത്തിൻറെ സന്തോഷം നിലനിന്നു പോകാനും നമ്മുടെ അഭിവൃദ്ധിയും ഉയർച്ചയും.

നിലനിന്നു പോകാനും വേണ്ടിയിട്ട് നമ്മൾ എല്ലാവരും എല്ലാ മാസവും ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ് മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും ചെയ്യണം എന്നുള്ളത് നിർബന്ധമല്ല ഞാൻ പറയുന്ന പോലെ ചെയ്താൽ മതി ഈ വഴിപാട് ചെയ്യാനെന്നുണ്ടെങ്കിൽ ഭഗവാനെ ഭഗവാൻ നമ്മുടെ ഓരോ വഴിപാടും ചെയ്യുന്നത് എന്തിനാണ് ഭഗവാനെ അറിയിക്കാൻ വേണ്ടി അല്ലെങ്കിൽ ഭഗവാനോട് നമ്മളുടെ സാമീപ്യം നമ്മളുടെ ആ ഒരു നമ്മൾ ഇവിടെ ഉണ്ട്.

   

എന്നുള്ള ഒരു ഭഗവാനെ ആ ഒരു ഓർമ്മപ്പെടുത്തൽ ആയിട്ടോ അല്ലെങ്കിൽ ഭഗവാൻ നമ്മളുടെ സാമീപ്യം അറിയിക്കാൻ വേണ്ടിട്ടുമാണ് നമ്മൾ ഓരോ വഴിപാടും ചെയ്യുന്നത് എന്ന് പറയുന്നത്. നിങ്ങൾ ചെയ്താൽ മതി നിങ്ങളുടെ ജീവിതത്തിൽ ഭഗവാൻ എല്ലാ ഐശ്വര്യവും സമൃദ്ധിയും നിലനിർത്തി നിങ്ങളെ അപകടങ്ങളിൽ നിന്ന് ആപത്തുകളിൽ നിന്നും കാത്തുകൊണ്ട് നിങ്ങളെ രക്ഷിച്ചു കാത്തു സംരക്ഷിച്ചു കൊണ്ടുപോകുന്നതായിരിക്കും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.