ഗൾഫിലേക്ക് വന്ന ഒരു പ്രവാസിയുടെ ജീവിതം ഇങ്ങനെയാണ്

പ്രവാസം അത് അനുഭവിച്ചു തന്നെ അറിയണം മൂന്നുവർഷം മുൻപ് സൗദി അറേബ്യയിലെ ജോലിയിൽ പ്രവേശിക്കുമ്പോൾ എനിക്ക് പ്രവാസം എന്ന ആ 3 അക്ഷരത്തിന്റെ ആഴവും അർത്ഥവും ഒന്നും അറിയില്ലായിരുന്നു എല്ലാവർഷവും അല്ലെങ്കിൽ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ഒന്നോ രണ്ടോ മാസത്തേക്ക് നാട്ടിൽ വരുന്ന പ്രവാസികളുടെ വേദന ചിന്തകളും ഒന്നും എന്റെ പ്രവാസകാലത്താണ് അതുവരെ ജീവിച്ച ചുറ്റുപാടുകൾ സൗദിയിൽ ഞാൻ ജീവിത ആരംഭിച്ചു അവിടെ എല്ലാവർക്കും ഉണ്ട് ഒരു കഥ.

കടങ്കഥയാണ് അനുഭവിച്ചാൽ മാത്രം ഉത്തരം കണ്ടെത്താൻ ചിലപ്പോൾ കഴിയുന്ന ഒരു കടങ്കഥ ക്യാമ്പിലായിരുന്നു പലപ്പോഴും ഉറക്കം ഒന്നും വരില്ല നാടും വീടും കൂട്ടുകാരും അങ്ങനെ ഒരായിരം മുഖങ്ങൾ മുന്നിൽ വന്നു നിൽക്കും ക്യാമ്പിലെ കൂട്ടുകാരാ മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കടുത്ത നിയന്ത്രണങ്ങൾ ഉള്ള രാജ്യം ഒരിക്കൽ മിസ്ഹാളിൽ ആഹാരം കഴിക്കാൻ വന്നപ്പോഴാണ് ഞാൻ അവനെ കണ്ടത് ഒരു നേപ്പാളി പയ്യൻ ഒരു 27 വയസ്സുകാണും.

   

നല്ല വിനയവും സ്നേഹവും ഉള്ള ഒരു പയ്യൻ പോലെ ക്യാമ്പിൽ പലരും തമ്മിൽ പലപ്പോഴും പ്രശ്നങ്ങൾ പക്ഷെ ഒരിക്കൽ പോലും രോഗേഷ് അവരോട് ദേഷ്യപ്പെടുന്നത് ഞാൻ കേട്ടിട്ടില്ല. പുഞ്ചിരി തൂക്കുന്ന മുഖവുമായി എല്ലാവരോടും സ്നേഹം മാത്രം ഉള്ളവൻ സദാസമയം പോക്കറ്റിൽ ഇട്ടാണ് അവൻറെ നടപ്പ് അതിൽ നിന്ന് ഏത് സമയത്തും കേൾക്കാം മനോഹരമായ നേപ്പാളി പാട്ടുകൾ കേട്ടാണ് അവൻ ജോലി ചെയ്യുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.