ഇത് ഉപ്പുപാത്രത്തിന്റെ അടിയിൽ വെച്ച് ഐശ്വര്യം നേടിയെടുക്കൂ

പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രശ്നങ്ങളും പണം വന്ന് കയ്യിൽ നിൽക്കാതെ ഒഴുകി പോകുന്നു അല്ലെങ്കിൽ വരവിനെക്കാൾ കൂടുതൽ ചെലവായി പണം കയ്യിൽ നിൽക്കുന്നില്ല ഇത് ചെയ്തിട്ടുള്ളവർക്കൊക്കെ ഒരുപാട് അനുഭവം ലഭിച്ചിട്ടുള്ള ഒരു കാര്യമാണ്.നമ്മുടെ അടുക്കളയിൽ വന്നതിനുശേഷം നമ്മൾ അടുപ്പിന് അഭിമുഖമായിട്ട് നിന്നിട്ട് നമ്മുടെ വലതുഭാഗത്ത് ഉപ്പുമാത്രം ഉണ്ടായിരിക്കും നമ്മളുടെ തലയ്ക്ക് മൂന്ന് പ്രാവശ്യം ആ വെള്ളിരൂപ നാണയം തലയ്ക്ക് ഉഴിയുക എന്നുള്ളതാണ് ആ ഗ്രഹനാഥ അല്ലെങ്കിൽ ആ കുടുംബിനി.

ഉഴിഞ്ഞതിനു ശേഷം ആ വെള്ളിരൂപ നാണയം ഉപ്പുപാത്രത്തിന്റെ അടിയിൽ സൂക്ഷിക്കുക. അത് എടുക്കാൻ പാടുള്ളതല്ല ഇത് എല്ലാ മാസവും ആ പൈസ എടുത്തു മാറ്റാൻ മാറ്റിയിട്ട് വീണ്ടും ഇതുപോലെ തന്നെ ഒരു വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യാവുന്നതാണ്.ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒരു മാസമൊക്കെ കഴിഞ്ഞ് ഉപ്പ് പാത്രം ഒരിക്കലും കാലി ആകാൻ പാടില്ല ഒരു അര ഭാഗത്തിന് താഴേക്ക് എത്തുന്ന സമയത്ത് അല്ലെങ്കിൽ ഒരു മുക്കാൽ ഭാഗമൊക്കെ തീരും.

   

എപ്പോഴും ഉപ്പുപാത്രം കാലിയാവാതെ നിറച്ചു കൊണ്ടിരിക്കുക തന്നെയായിരിക്കും ഉണ്ടായിരിക്കുന്നത് എപ്പോഴും ആ കോയിനും ഒരിക്കലും എടുത്തു മാറ്റാതെ അവിടെത്തന്നെ ഉണ്ടായിരിക്കേണ്ടതാണ് ഒരു മാസത്തിൽ ഒരിക്കൽ തരത്തിൽ നമുക്ക് കുളിച്ച് ശുദ്ധിയായി വെള്ളിയാഴ്ച ദിവസം അതെടുക്കുകയും എടുത്തു മാറ്റുകയും ചെയ്യാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.