രക്തത്തിൽ കാണാത്ത പ്രമേഹം നിങ്ങളുടെ സ്വഭാവത്തിൽ കാണാം.

പ്രമേഹം എന്ന രോഗാവസ്ഥയെ കുറിച്ച് നാം എല്ലാവരും ചിന്തിച്ചു ഒരു ബ്ലഡ് ടെസ്റ്റിലൂടെ ഇത് തിരിച്ചറിയാനാകും എന്നാണ്. എന്നാൽ മിക്ക സാഹചര്യങ്ങളിലും രക്തം ടെസ്റ്റ് ചെയ്യുമ്പോൾ തിരിച്ചറിയാൻ ആകാത്ത പ്രമേഹം പോലും, നമ്മുടെ സ്വഭാവ സവിശേഷതകളെ വ്യതിയാനം കൊണ്ട് മനസ്സിലാക്കാനാകും. പലർക്കും അനുഭവപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് എത്രതന്നെ ഭക്ഷണം കഴിച്ച് വയറു നിറഞ്ഞാലും വീണ്ടും എന്തെങ്കിലും ഒരു മതിലും കൂടി കഴിക്കാൻ തോന്നുന്ന ഒരു പ്രവണത. ഇങ്ങനെയൊരു തോന്നൽ ഉണ്ടാകാൻ തന്നെ കാരണം ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് ആണ്.

ഈ ഇൻസുലിൻ റെസിസ്റ്റൻസ് നമ്മുടെ ശരീരത്തിൽ ആരംഭിക്കുന്ന സമയത്ത് തന്നെ രക്തത്തിൽ കാണണമെന്നില്ല. ഭക്ഷണം കഴിച്ച ഉടൻതന്നെ നല്ല രീതിയിൽ റസ്റ്റ് എടുക്കണം എന്ന് തോന്നൽ , ക്ഷീണം, ഉറക്കം വരിക എന്നിങ്ങനെയുള്ള തോന്നലുകൾ എല്ലാം ഉണ്ടാകുന്നത് തന്നെ ഈ പ്രമേഹം നമുക്ക് വരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. ഇൻസുലിൻ റെസിസ്റ്റൻസ് ശരീരത്തിൽ കണ്ടു തുടങ്ങുന്നത് തന്നെയാണ് പ്രമേഹത്തിന്റെ ആദ്യ സൂചനകൾ.

   

ഫാറ്റി ലിവർ ലിവർ സിറോസിസ് എന്നിങ്ങനെയുള്ള രോഗങ്ങളെ കുറിച്ച് നാം കേട്ടിരിക്കും. ഇവയുടെ എല്ലാം ഏറ്റവും ആദ്യഘട്ടം എന്നത് ഇൻസുലിൻ റെസിസ്റ്റൻസ് തന്നെയാണ്. നിങ്ങൾക്ക് അല്പം നടക്കുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടുന്നു, ശരീരം അമിത ഭാരം ഉണ്ടോ, നിങ്ങളുടെ മുഖത്തിന്റെ പല ഭാഗങ്ങളിലും ആയി ഇരുണ്ട നിറം കാണുന്നുണ്ടോ എങ്കിൽ ഇത് ഫാറ്റി ലിവറിന്റെ ആരംഭ സൂചനയാണ്. ഇതിന്റെ അടിസ്ഥാന കാരണങ്ങളെ തിരുത്തിയെങ്കിൽ മാത്രമേ ഈ രോഗത്തിൽ നിന്നും ഒരു വിമുക്തി ലഭിക്കു.