നിങ്ങൾ ഈ പച്ചക്കറി കഴിക്കുന്നത് മൂലക്കുരു പ്രശ്നങ്ങൾ ഉണ്ടാക്കും.

മൂലക്കുരു എന്ന രോഗാവസ്ഥ നിങ്ങൾക്ക് ഒരുതവണ വന്നിട്ടുണ്ട് എങ്കിൽ തീർച്ചയായും ഇത് വീണ്ടും നിങ്ങളെ ബാധിക്കും എന്നത് തീർച്ചയാണ്. കാരണം മൂലക്കുരു അവസ്ഥയെ ട്രിഗർ ചെയ്യുന്ന രീതിയിലുള്ള ഏതെങ്കിലും ഒരു ഭക്ഷണപദാർത്ഥം നമ്മുടെ ശരീരത്തിലേക്ക് എത്തിയാൽ തന്നെ ഇതിന്റെ ബുദ്ധിമുട്ടുകൾ പ്രതീക്ഷമാകും. മിക്കവാറും ആളുകൾക്ക് എല്ലാമുള്ള ഒരു ചിന്ത എന്നത് മാത്രമാണ് മൂലക്കുരുവിനെ ട്രിഗർ ചെയ്യുന്നത് എന്നാണ്. യഥാർത്ഥത്തിൽ ആദ്യകാലങ്ങളിൽ എല്ലാം ചിക്കൻ എന്ന ഒരു മാംസം മാത്രമായിരുന്നു ഭക്ഷണത്തിനുവേണ്ടി ഉപയോഗിച്ചിരുന്നത്.

അതുകൊണ്ടാണ് ചിക്കൻ കഴിക്കുന്നത് മൂലക്കുരു പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് ചിന്തിച്ചിരുന്നത്. എന്നാൽ ഇന്ന് ചിക്കനേക്കാൾ കൂടുതലായി റെഡ് മീറ്റ് വംശത്തിൽ പെടുന്ന ഭക്ഷണപദാർത്ഥങ്ങൾ എല്ലാം തന്നെ ഈ മൂലക്കുരു പ്രശ്നങ്ങളെ കൂടുതൽ പ്രകടമാക്കും. മാംസഹാരങ്ങൾ മാത്രമല്ല പാവക്ക, മുരിങ്ങക്ക എന്നിങ്ങനെയുള്ള പച്ചക്കറികളും മൂലക്കുരു കൂടുതൽ രൂക്ഷമാകാൻ കാരണമായ ഭക്ഷണ വിഭവങ്ങളാണ്. ശരീരത്തിൽ കൂടുതൽ ചൂട് പ്രകടമാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എല്ലാം തന്നെ മൂലക്കുരു പ്രശ്നങ്ങളെ എടുത്തുകാണിക്കുന്നു.

   

മലദ്വാരത്തിൽ നിന്നും ഒരു മാംസ ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അവസ്ഥയാണ് മൂലക്കുരുവായി കണക്കാക്കുന്നത്. എന്നാൽ ചില ആളുകൾക്കെങ്കിലും ഈ മാംസഭാഗം മലദ്വാരത്തിനുള്ളിൽ തന്നെ വീർത്തുകെട്ടി വരുന്ന അവസ്ഥയുണ്ട്. കൂടുതൽ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് രക്തം മലത്തിലൂടെ പുറത്തുവരുന്നു. മലബന്ധം ഇതിനെ തുടർന്നുണ്ടാകാനും, മലബന്ധത്തെ തുടർന്ന് മൂലക്കുരു ഉണ്ടാകാനും വളരെയേറെ സാധ്യതകൾ ഉണ്ട്. മാങ്ങ എന്ന പഴവർഗ്ഗവും വളരെയധികം മൂലക്കുരുവിന്റേതായ ബുദ്ധിമുട്ട് പ്രകടമാക്കും. ധാരാളമായി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണ് കൂടുതൽ ഉത്തമം.