നിങ്ങളുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു വിറ്റാമിൻ. ഫാറ്റി ലിവറിനെയും, തൈറോയ്ഡിനേയും, കാൻസറിനെ പോലും ചേർക്കാൻ കഴിവുള്ള വിറ്റാമിൻ.

വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമായ അളവിൽ വേണ്ടതാണ്. ഇത്തരത്തിൽ ശരീരത്തിൽ തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ നീ തൈറോയ്ഡ് ഹോർമോണ് കൂടുകയും കുറയുകയും ചെയ്യാം. തൈറോയ്ഡ് ഹോർമോണാണ് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് എന്നതുകൊണ്ട് തന്നെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ പല ശരീര അവയവങ്ങളുടെയും ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നു. തൈറോയ്ഡിനെ ചെറുക്കാൻ മരുന്നുകളും ഭക്ഷണങ്ങളും നാം നിയന്ത്രിക്കുകയും കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ കൂടിയും,

ഈ മരുന്നുകൾ ശരീരത്തിൽ കൂടുതൽ പ്രവർത്തനനിരതനമാകുന്നതിനു വേണ്ടി ശരീരത്തിൽ ആവശ്യമായുള്ള ഒരു പ്രധാന ഘടകമാണ് സെലീനിയം. സെലീനിയം എന്ന അംശം ശരീരത്തിൽ ആവശ്യമായ അളവിൽ തന്നെ ഉണ്ട് എങ്കിൽ തീർച്ചയായും തൈറോയ്ഡ് പെട്ടെന്ന് തന്നെ നിയന്ത്രിക്കാനും ചെറുക്കാനും സാധിക്കും. തൈറോഡ് കുറയുന്ന സമയത്ത് ശരീരം അമിതമായി വണ്ണം വയ്ക്കുന്ന പ്രവണത കാണാറുണ്ട് ചിലർക്ക് മുഖത്തും ഇതിന്റെ നീർക്കെട്ട് ഉണ്ടാകാം. ഇത്തരത്തിലുള്ള നീർക്കെട്ട് സംബന്ധമായ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിന് സെലീനിയം ശരീരത്തിലുണ്ട് എങ്കിൽ കൂടുതൽ ഉപകാരപ്രദമാണ്.

   

ഫാറ്റി ലിവർ, ലിവർ സിറോസിസ് എന്നിങ്ങനെയുള്ള രോഗങ്ങളെ ചെറുക്കാനും സെലീനിയം ഉപകാരപ്രദമാണ്. അതുപോലെതന്നെ ലിവറിനെ ബാധിക്കുന്ന ക്യാൻസറിനെ പോലും നിയന്ത്രിക്കാനും ഇല്ലാതാക്കാനും സെലീനിയം സഹായിക്കുന്നു. ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ള ഈ സെലീനിയം ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നത് വളരെ പ്രയാസകരമാണ് എന്നതുകൊണ്ട് തന്നെ, സപ്ലിമെന്റ് വഴി ഇവ ശരീരത്തിൽ എത്തിക്കാം.