ഒരു കാരണവശാലും മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യാൻ പാടില്ലാത്ത മൂന്ന് മരങ്ങൾ.

നിങ്ങളുടെ വീട്ടിൽ ഈ മൂന്ന് ചെടികൾ വളരുന്നുണ്ട് എങ്കിൽ ഒരിക്കലും ഒരു കാരണവശാലും മറ്റുള്ളവർക്ക് ഇത് കൈമാറ്റം ചെയ്യാൻ പാടില്ല. ദൈവസാന്നിധ്യമുള്ള ചെടികളാണ് എന്നതുകൊണ്ടാണ് ഇവ കൈമാറ്റം ചെയ്യരുത് എന്ന് പറയുന്നത്. പ്രധാനമായും ഈ ശരിയായി വീട്ടിൽ വളർത്തുക എന്നതും തനിയെ വളർന്നുവരിക എന്നതിനും വ്യത്യാസമുണ്ട്. തനിയെ വളർന്നു ചെടിയാണ് ഈശ്വരന്റെ സാന്നിധ്യം കൊണ്ട് ഉണ്ടാകുന്നത്. അതുപോലെതന്നെ നിങ്ങൾ വളർത്തുന്ന ഈ ചെടി നല്ലപോലെ വളരുകയും, ഇതിനെ തൈകളും ശാഖകളും ഒരുപാട് ഉണ്ടാവുകയും ചെയ്യുന്നതും ഈശ്വരന്റെ സാന്നിധ്യം തന്നെയാണ് കാണിക്കുന്നത്.

ഇങ്ങനെ മറ്റുള്ളവർക്ക് നൽകാൻ പാടില്ലാത്ത ചെടികളുടെ കൂട്ടത്തിൽ ഏറ്റവും ആദ്യത്തെയാണ്, ആര്യവേപ്പിന്റെ തൈ. ആര്യവേപ്പ് എന്നത് ലക്ഷ്മി ദേവി സാന്നിധ്യമുള്ള വസ്തുക്കളെ ഏറ്റവും പ്രധാനപ്പെട്ടതാണ് അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ ഈ ചെടി വളരുന്നുണ്ടെങ്കിൽ അത് ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് കാണിക്കുന്നത്. നിങ്ങൾ ഒരു കാരണവശാലും നിങ്ങളുടെ വീട്ടിലുള്ള ലക്ഷ്മിദേവി മറ്റൊരാൾക്ക് ദാനമായി കൊടുക്കാൻ പാടുള്ളതല്ല.

   

നിവൃത്തിയില്ലാത്ത ഒരു സാഹചര്യമാണ് എങ്കിൽ ഈ ചെടി, ചെറിയ ഒരു തുക അവരുടെ കയ്യിൽ നിന്നും വാങ്ങിയതിനു ശേഷം കൈമാറ്റം ചെയ്യാം. ഇത്തരത്തിൽ തന്നെ ദാനമായി നൽകാൻ പാടില്ലാത്ത ചെടികളുടെ കൂട്ടത്തിൽ ഒന്നാണ് മൈലാഞ്ചി ചെടി. ഇങ്ങനെ തന്നെയാണ് നെല്ലി മരത്തിന്റെ കാര്യവും. നെല്ലി മരം എന്നത് വിഷ്ണു ദേവന്റെ കണ്ണീരാണ് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും ഈ മരത്തിന്റെ ചെടിയോ മറ്റുള്ളവർക്ക് ദാനമായി നൽകാൻ പാടുള്ളതല്ല.