ആ ചേട്ടൻറെ ഭാര്യയ്ക്ക് കൊടുത്ത ഏറ്റവും വലിയ തിരിച്ചടി

രണ്ടുവർഷം സന്തോഷകരമായ ഒരു ജീവിതം സമ്മാനിച്ചു ഒരു വാക്ക് പോലും മിണ്ടാതെ ശ്യാമേട്ടൻ യാത്ര പറഞ്ഞിട്ട് നാളേക്ക് ഒരു വർഷം നിയന്ത്രിക്കാൻ കഴിയാത്ത മനസ്സിലെ സങ്കടം സരിതയുടെ കണ്ണുകളിലൂടെ പെരുമഴയായി പൊട്ടിയൊഴുകി എന്തിനു ജീവിക്കണം എന്ന് പോലും ചിന്തിച്ചു പോയ നാളുകൾ പൊന്നു മക്കളെ വിട്ട് പോകാൻ പലവട്ടം ചിന്തിച്ചെങ്കിലും മനസ്സ് വന്നില്ല തെറ്റ് ചെയ്തു എല്ലാം വിശ്വസിച്ച് പതിയെ വീണ്ടും ജീവൻ തുടങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിലെ ചേച്ചിയുടെ ഭർത്താവ് പ്രമോദ് ഏട്ടനും ഒരുപാട് സഹായിച്ചു ഒറ്റ മകനായ ഏട്ടൻ വീട്ടുകാർ എന്ന് പറയാൻ ആരുമില്ലല്ലോ.

ചെറുപ്പത്തിലെ മരിച്ച അമ്മ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് താമസിയാതെ അച്ഛനും വിട പറഞ്ഞു ഉറങ്ങാൻ പോലും കഴിഞ്ഞില്ല ഒരു വർഷം മുൻപ് രാത്രി വൈകി ഓരോ കാര്യങ്ങളും പറഞ്ഞു കിടന്നു ഉറങ്ങിയത് അറിഞ്ഞില്ല രാവിലെ എഴുന്നേറ്റ് പോകാനായി എന്നെ കെട്ടിപ്പുണർന്നു ഏട്ടന്റെ കൈകൾ എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ ആ കൈകൾ അല്ലാതെ തണുത്ത് വച്ചിരുന്നു ഒരു വേദന പോലും അറിയാതെ ഉറക്കത്തിൽ വന്ന മരണം സൈലൻറ് അറ്റാക്കിന്റെ രൂപത്തിൽ രാവിലെ നേരത്തെ തണുപ്പിൽ സ്കൂളിലേക്ക് മക്കളെ യാത്രയാക്കി തിരികെ വരുമ്പോൾ വാതിൽ കുറ്റിയിടാൻ മറന്നു.

   

അടുക്കളയിൽ പാത്രങ്ങളും കഴുകി ഓർമകളിൽ മുഴുകി നിൽക്കുമ്പോൾ പുറകിൽ നിന്നും ആരും മുറുക്കി കെട്ടിപിടിച്ചു നോക്കുമ്പോൾ മനസ്സിലായി പ്രമോദ് ഏട്ടൻ. കൂടെപ്പിറപ്പിനെ പോലെ കണ്ട് സ്നേഹിച്ച ഇരുന്ന് ആ ഒരു ആൾ തന്നെ ഇങ്ങനെ ചെയ്തപ്പോൾ ഞാൻ ശരിക്കും ഷോക്കായി. ഞാനും തനിയെ എന്തായാലും ഇവിടെ വന്ന് അന്നുമുതൽ സ്വന്തം അനിയത്തിയായി കൂടെ കൂട്ടിയതാണ് എന്ന് അറിയിച്ചു ഒന്നും പരസ്പരം മറച്ചു വെച്ചിട്ടില്ല ഇതുവരെ എല്ലാം ചേച്ചിയോട് പറയണം എന്നാലേ മനസ്സൊന്നു ശാന്തമാകും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *