ഈ ഭാഗത്ത് ചെരിപ്പ് വച്ചു കഴിഞ്ഞാൽ തീർച്ചയായും കടങ്ങൾ ഒഴിയില്ല

നമ്മുടെ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും നമ്മുടെ ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളെ സ്വാധീനിക്കുന്നുണ്ട് ഇതാണ് പലപ്പോഴും നമ്മൾ പോസിറ്റീവ് എനർജി കൊണ്ടുവരുന്ന വസ്തുക്കൾ നെഗറ്റീവ് എനർജി കൊണ്ടുവരുന്ന വസ്തുക്കൾ വീട്ടിൽ പാടുള്ള വസ്തുക്കൾ പാടില്ലാത്ത വസ്തുക്കൾ എന്നൊക്കെ പറയുന്നത് കാരണം ഇതിൽനിന്നെല്ലാം ഉത്ഭവിക്കുന്ന ഊർജ്ജം നമ്മുടെ വീടിൻറെ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൻറെ മൊത്തം ഊർജ്ജവ്യവസ്ഥയെ സ്വാധീനിക്കാൻ കഴിവുള്ളതാണ്.

ആരോഗ്യ ബുദ്ധിമുട്ടുകളും ഒക്കെ വരാനായിട്ടുള്ള കാരണമാകുന്നതാണ് മറ്റൊരു കാര്യം എന്ന് പറയുന്നത് നമ്മളുടെ വീട്ടിൽ ചെരുപ്പ് എവിടെ വയ്ക്കണം അല്ലെങ്കിൽ വീടിൻറെ ദർശനം എങ്ങോട്ടാണ് അതിനനുസരിച്ച് ചെരിപ്പ് എവിടെ വയ്ക്കണം എന്നുള്ളത് ചെരിപ്പ് വെക്കാൻ ഏറ്റവും ഉത്തമമായ ദിശ എന്ന് പറയുന്നത് പടിഞ്ഞാറുവശമാണ് വീടിൻറെ പടിഞ്ഞാറുവശം ചെരുപ്പ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം പലർക്കും അറിയാം വീടിന്റെ മുൻവശ നല്ല ഒരു ശതമാനം ആളുകൾക്കും കിഴക്കുവശം ആയിരിക്കും വീട്. അപ്പം വീട്ടിലേക്ക് വരുന്ന വഴിക്ക് ചെരുപ്പ് എവിടെയാണ് വെക്കേണ്ടത് കിഴക്കുവശം ആണ്.

   

എന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും കിഴക്ക് വടകര മൂലയിൽ വടക്ക് കിഴക്കേ മൂലയിൽ ചെരുപ്പ് ഒരു കാരണവശാലും വരാൻ പാടുള്ളതല്ല. കാരണം വടക്ക് കിഴക്കേ മൂലയാണ് നമുക്കറിയാം ഈശാനു കോണ് നമ്മളുടെ ജീവിതത്തിലേക്ക് എല്ലാ തരത്തിലുള്ള ഊർജ്ജവും വന്നു കയറുന്ന കോണ് നമ്മളുടെ വീട്ടിലേക്ക് സൂര്യപ്രകാശം വന്ന് പതിക്കുന്ന കോണ് നമ്മളുടെ വീട്ടിലേക്ക് ഐശ്വര്യം വന്നു കയറുന്ന കോണാണ് എന്ന് പറയുന്ന വടക്ക് കിഴക്കേ മൂലബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *