എങ്ങനെ വീട്ടിൽ കല്ലുപ്പ് കൊണ്ട് ഈ ഒരു കാര്യം ചെയ്തു നോക്കൂ

നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരുപാട് ആഗ്രഹങ്ങളും ഒരുപാട് സ്വപ്നങ്ങൾ ഒക്കെ പേറിയാണ് നമ്മുടെ ഓരോ ദിവസവും തള്ളിനീക്കുന്നത് ഒരുപക്ഷേ നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്ന തന്നെ നമ്മുടെ ആഗ്രഹങ്ങളും നമ്മളുടെ സ്വപ്നങ്ങളുമാണ്. പലപ്പോഴും നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കുന്നതിനായിട്ട് ഒരുപാട് സമയം എടുക്കാറുണ്ട് ചിലപ്പോൾ അതെല്ലാം വൈകി പോകാറുണ്ട് നടക്കാതിരിക്കാറും ഉണ്ട്.

രണ്ട് കൈയിലും എടുത്തതിനുശേഷം മുറുക്കിപ്പിടിക്കുക മുറുക്കി പിടിച്ചതിനു ശേഷം വിളക്കിനെ എതിർ ദിശയിലിരുന്ന് നമ്മുടെ ഇഷ്ടദേവന് മനസ്സിൽ ധ്യാനിച്ച് അല്ലെങ്കിൽ ദേവിയെ മനസ്സിൽ ധ്യാനിച്ച് നമുക്ക് മനസ്സുരുകി പ്രാർത്ഥിക്കാം എന്നാണ് പ്രാർത്ഥിക്കാം എന്ന് പറയുമ്പോൾ ഒരു തരത്തിലുള്ള നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ അവിടെ വരാൻ പാടില്ല വളരെ പോസിറ്റീവ് ആയിട്ട് ഭഗവാൻ ആഗ്രഹം ഇതാണ് ഇത് നടക്കും ഇത് നടത്തിത്തരും എൻറെ ഭഗവാൻ എന്നുള്ള രീതിയിൽ മനസ്സുരുകി കണ്ണടച്ച് പ്രാർത്ഥിക്കുക.

   

അതിനുശേഷം ഒരു രണ്ട് മിനിറ്റോളം പ്രാർത്ഥിക്കാം അതിനുശേഷം കണ്ണ് തുറന്നിട്ട് നമ്മുടെ രണ്ട് കൈയിൽ ഇരിക്കുന്ന ആ കല്ലുപ്പ് ആ മുന്നിലിരിക്കുന്ന തുണിയിലേക്ക് വെള്ളത്തുണി നമ്മൾ എടുത്തു വച്ചിരിക്കുന്ന ആ തുണിയിലേക്ക് സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. സമർപ്പിച്ചതിനുശേഷം രണ്ട് കൈയും കോപ്പിയിട്ട് രണ്ട് കൈയും കോപ്പി ഒരിക്കൽ കൂടി ഒരു മൂന്ന് പ്രാവശ്യം എനിക്ക് എൻറെ ആഗ്രഹം എനിക്ക് ജോലി ലഭിക്കണം ഭഗവാനെ എനിക്ക് ജോലി ലഭിക്കും ഭഗവാനെ എനിക്ക് ജോലി ലഭിക്കും എന്നുള്ള രീതിയിൽ മൂന്ന് പ്രാവശ്യം നിങ്ങൾക്ക് മാറ്റി ചെയ്യാവുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.