ഈ കാര്യങ്ങൾ ഒരിക്കലും അടുക്കളയിൽ വയ്ക്കരുത്

ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട മുറി അല്ലെങ്കിൽ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് ആ വീട്ടിലെ അടുക്കളയാണ്. മരുന്നു കുപ്പികളാണ് നമുക്കറിയാം നമ്മുടെ വീട്ടിൽ നമ്മൾ പലതരത്തിലുള്ള അസുഖങ്ങൾ കുഞ്ഞുങ്ങളൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ അവരുടെ മരുന്നുകൾ പ്രായമായവർ ഉണ്ടെങ്കിൽ അവർ കഴിക്കുന്ന മരുന്നുകൾ വീട്ടിൽ വയ്ക്കാറുണ്ട് യാതൊരു കാരണവശാലും മരുന്ന് കുപ്പി അടുക്കളയിൽ കൊണ്ടുവന്നു വയ്ക്കാൻ പാടുള്ളതല്ല. അത് നമുക്ക് വയ്ക്കാൻ ആയിട്ട് കബോർഡുകളും മറ്റു കാര്യങ്ങളും അല്ലെങ്കിൽ മേശയ്ക്കകത്തും ഒക്കെ സ്ഥലമുണ്ട്.

യാതൊരു കാരണവശാലും അടുക്കളയിൽ മരുന്ന് കുപ്പി കൊണ്ടുവന്ന് പ്രസക്തമേ അല്ല അടുക്കളയിൽ മരുന്നു കുപ്പി അല്ലെങ്കിൽ ടാബ്ലറ്റ് ബോട്ടിൽ എങ്ങനെയൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ അടുക്കളയിൽ അതു കൊണ്ടുവന്ന് വെക്കാൻ പാടുള്ളതല്ല ദുരിതമൊഴിയില്ല രോഗമുഴിയില്ല രോഗശാന്തി ലഭിക്കില്ല അങ്ങനെ വലിയ ബുദ്ധിമുട്ടുകൾ നമുക്ക് ജീവിതത്തിൽ ഉണ്ടാവും വിഷമമൊഴിഞ്ഞ് നേരമുണ്ടാകില്ല എന്നാണ് പറയപ്പെടുന്നത് അടുത്തത് എന്ന് പറയുന്ന ഇത് പലരും.

   

ചെയ്യുന്ന ഒരു തെറ്റാണ് അധികം എല്ലാ വീട്ടിലും കാണാൻ സാധ്യതയുള്ള ഒരു തെറ്റാണ് ഒഴിവാക്കേണ്ടതാണ് വർക്ക് പൊട്ടിയ പാത്രങ്ങൾ അഥവാ ഗ്ലാസുകൾ തുടങ്ങിയവ ഒഴിവാക്കുക. എല്ലാവർക്കും അറിയാം നമ്മൾ വീട്ടിൽ പാത്രങ്ങളൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ ചെറുതായിട്ട് ഉണ്ടായിരിക്കും ഉപയോഗിച്ചുകൊണ്ടിരിക്കും ഐശ്വര്യ കേടുതന്നെയാണ് നമ്മുടെ അന്നം മുട്ടും എന്നാണ് പറയുന്നത്. വളരെയധികം മുട്ട് ഉണ്ടാവും നമുക്ക് സമ്പാദ്യവും അല്ലെങ്കിൽ ആഹാരവും വന്നുചേരാനുള്ള വഴികൾ ഒക്കെ അടയും എന്നുള്ളതാണ് ഇതിൻറെ സൂചന എന്ന് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.