അച്ഛൻ ജോലി ചെയ്യുന്ന സ്ഥലം പോയി കണ്ട് ഞെട്ടി അമ്മയും മകളും

അദ്ദേഹം പറയാതെ പറഞ്ഞ കാര്യങ്ങൾ നിരവധി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന കാലം അതിൻറെ ട്രെയിനിങ്ങും മറ്റുമായി തണ്ണിത്തോട് സ്ഥലമായിരുന്നു പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെടുന്ന തിണ്ണത്തോളെ ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് ആനയുടെയും മറ്റുകാട്ടുമൃഗങ്ങളുടെയും ശല്യം ഏറെയാണ്. ഒപ്പം ഇഴ ജന്തുക്കളും പല റോഡുകളിലും ആവശ്യമായ വെളിച്ചമില്ലാത്തത് കാരണം.

യാത്രാസൗകര്യം കുറവായിരുന്നു ഇപ്പോൾ സ്ത്രീകൾക്കൊക്കെ കുറച്ച് മാറ്റമുണ്ട് അച്ഛന് ട്രെയിനിങ് സമയത്ത് ഒന്നരവർഷം ഇവിടെ ഉണ്ടായിരുന്നു. അപ്പോഴേക്ക് രണ്ടാഴ്ച കൂടുമ്പോൾ മാത്രമേ വീട്ടിൽ വരാൻ കഴിയുമായിരുന്നു വരുമ്പോൾ എല്ലാം കൈയിലൊരു പൊതിയുമായി വന്നു കയറുന്ന അച്ഛൻ രണ്ടു ദിവസം കഴിഞ്ഞ് വെളുപ്പിനെ പോകുമ്പോൾ അച്ഛനും വേണ്ടെന്ന് ജോലി ചെയ്യുന്ന സ്ഥലത്തെക്കുറിച്ച് ഇല്ലായിരുന്നു ഒരു ദിവസം അച്ഛൻ ഫോൺ ചെയ്തു ഞാനും അമ്മയും അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ബസ് സർവീസ് ഇല്ല എന്നും അറിയാമായിരുന്നു ഞാനും അമ്മയും.

   

അതനുസരിച്ച് ബസ്സിൽ കയറി അവിടെ ഇറങ്ങി നല്ല ചൂട് ഒരു നാരങ്ങ വെള്ളം ഒക്കെ കുടിച്ചപ്പോൾ അല്പം ആശ്വാസം കിട്ടി അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ വന്നു ആളുകൾ ഒന്നായി വന്നുതുടങ്ങി ശ്വാസം വിടാൻ പോലും പറ്റാതെ യാത്ര ആരംഭിച്ചു. കുഴികളും ഇളകി കിടക്കുന്ന റോഡും ഓരോ കുഴിയിൽ കയറുമ്പോഴും ഒരുവിധം മുന്നോട്ട് കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുവശവും കാടുകൾ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.