ഓരോ നക്ഷത്രക്കാരും ചെയ്യേണ്ട ചില കാര്യങ്ങൾ

കാര്യസാധ്യത്തിനായിട്ടാണ് വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നതും വഴിപാട് കഴിപ്പിക്കുന്നത് ഓരോരുത്തരും അവരുടെ വിശ്വാസങ്ങൾക്ക് അധിഷ്ഠിതമായിട്ടാണ് വഴിപാടുകൾ കഴിപ്പിക്കുന്നത് ചിലർ ക്ഷേത്രത്തിലെ മൂർത്തിയുടെ ഇഷ്ട വഴിപാടുകൾ നടത്തും മറ്റുചിലർ അവർക്ക് താല്പര്യമുള്ളതും എന്നാൽ ഏറ്റവും ഫലം കൊണ്ടുവരുന്നതും ആയിട്ടുള്ള വഴിപാടുകൾ ചെയ്യുന്നതാണ് ചിലർ നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിൽ ജ്യോതിഷ പണ്ഡിതരുടെ ഒക്കെ നിർദ്ദേശപ്രകാരം.

വഴിപാടുകളും കഴിപ്പിക്കുന്നതാണ്.ആഴ്ചയ്ക്ക് ഭഗവാനെ നെയ്യ് വിളക്ക് തെളിയിക്കുന്നത് ഏറ്റവും ഉത്തമമാണ് പോകാൻ കഴിയാത്തവരാണ് എന്നുണ്ടെങ്കിൽ മാസത്തിലൊരിക്കലും അല്ലെങ്കിൽ മാസത്തിൽ രണ്ട് പ്രാവശ്യമോ ഭഗവാനെ ചിട്ട എന്നോണം ശനിയാഴ്ച തിങ്കളാഴ്ച ദിവസങ്ങളിൽ ഭഗവാൻ കത്തിക്കുന്നത് നല്ലതാണ്.

   

സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോയി സുബ്രഹ്മണ്യ ഭഗവാനെ നേരിൽ കണ്ട് പ്രാർത്ഥിച്ച് ആ ക്ഷേത്രത്തിലെ പ്രധാന വഴിപാടും സുബ്രഹ്മണ്യൻ സമർപ്പിക്കുന്നത് എന്താണോ അത് അദ്ദേഹത്തിന് നേർന്നു അവിടെ പ്രാർത്ഥിച്ച് ഭഗവാന്റെ ദീപാരാധന തൊഴാൻ സാധിച്ചാൽ അതാണ് ഏറ്റവും വലിയ ഉത്തമമായ കാര്യം എന്ന് പറയുന്നത് കാർത്തിക നക്ഷത്രത്തിന് രോഹിണി നക്ഷത്രത്തിന്റെ വഴിപാട് എന്ന് പറയുന്നത് ദേവീക്ഷേത്ര ദർശനമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.