റോഡിൽ നിൽക്കുന്ന വൃദ്ധയെ വീട്ടിലേക്ക് എത്തിച്ച ശേഷം സംഭവിച്ചത്

ഇനിയും രണ്ടു ദിവസം കൂടി പണിയില്ലാതെ ഇരുന്നാൽ പട്ടിണി കിടക്കേണ്ടി വരും എന്ന് ഭാര്യ ആരോടും ഇല്ലാതെ ഇടക്ക് പറയുന്നത് ശങ്കർ കേട്ടിരുന്നു. കറികൾ കുറയുന്നതും കട്ടൻ ചായയുടെ മധുരം കുറയുന്നതും വരാൻപോകുന്ന പട്ടിണിയുടെ മുന്നറിയിപ്പാണെന്ന് ശങ്കരന് മനസ്സിലായി ഒരാഴ്ച പണിയില്ലാതെ ഇരിക്കുന്നതുകൊണ്ട് അയാളിൽ വല്ലാത്ത വിരസത ഉടലെടുത്തു തുടങ്ങിയിരുന്നു സമയങ്ങളിൽ വീട്ടിൽ മോൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവാണെങ്കിലും ഇന്നെന്തോ ആകെ ഒരു വിരസത അയാളെ പിടിമുറുക്കുന്നു പതിവില്ലാതെ മൊബൈൽ നിലക്കാത്ത നോട്ടിഫിക്കേഷൻ ശബ്ദം വന്നത്.

വീണ്ടും പുതിയ ഏതിലും ഗ്രൂപ്പുകൾ തുടങ്ങിക്കാണും എന്ന് മനസ്സിൽ ഓർത്തുകൊണ്ടാണ് ശങ്കർ സ്ക്രീൻ പൊട്ടിയ പഴയ മൊബൈൽ എടുത്തുനോക്കിയത് ഒപ്പം പഠിച്ചവരുടെയും ജോലി ചെയ്യുന്നവരുടെയും രണ്ടോ മൂന്നോ ഗ്രൂപ്പ് നിലവിലുണ്ട് ഇതിപ്പോൾ ഏതാ പുതിയ ഒരെണ്ണം എന്ന് മനസ്സിൽ കരുതി നോക്കുമ്പോൾ പ്ലസ്ടുവിന് പഠിച്ച അടുത്ത കൂട്ടുകാരായ കുറച്ച് പേരടങ്ങുന്ന പുതിയ ഗ്രൂപ്പ് കണ്ടത് എല്ലാ ഗ്രൂപ്പുകളും ആദ്യം ആക്ടീവ് ആണെങ്കിലും ഒരാഴ്ചകൊണ്ട് സൈലൻറ് ആകാനാണ് പതിവ്.

   

അതുകൊണ്ടുതന്നെ അത്യാവശ്യം എന്തെങ്കിലും മെസ്സേജ് നോക്കുമ്പോൾ എന്നല്ലാതെ ആക്റ്റീവ് അല്ലായിരുന്നു ശങ്കരപ്പിള്ള ഗ്രൂപ്പ് മെസ്സേജ് ഓപ്പണാക്കിയത് പ്ലസ്ടുവിന് പഠിച്ച അടുത്ത സുഹൃത്തുക്കൾ മാത്രമുള്ളതുകൊണ്ട് മെസ്സേജ് ഓരോന്നും നോക്കി വന്നു ശങ്കരാ നീ എവിടെയാ ഗ്രൂപ്പിൽ കയറിയപ്പോൾ തന്നെ കൂടെ പഠിച്ച അനീഷിന്റെ മെസ്സേജ് കണ്ടു ശങ്കരാടി എന്ന പേര് വായിച്ചപ്പോൾ തന്നെ ശങ്കരന്റെ ചുണ്ടിൽ ചിരി വരുന്നു ശങ്കരൻ എന്നാണ് പേര് എങ്കിലും കൂട്ടുകാർക്കിടയിൽ അയാൾ ശങ്കരനും ശങ്കരാടിയും ഒക്കെ ആയിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക

Leave a Reply

Your email address will not be published. Required fields are marked *