പുരുഷലിംഗം ഉതേജിപ്പിക്കാനുള്ള എളുപ്പ മാർഗം. വിവാഹബന്ധങ്ങൾ കൂടുതൽ ദൃഡമാക്കാം.

ഒരു വ്യക്തിയുടെ വിവാഹജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ശാരീരിക ബന്ധം എന്നുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ട്. സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉള്ള പ്രശ്നങ്ങളും, പുരുഷന്മാരുടെ ഭാഗങ്ങളുടെ പ്രശ്നങ്ങളും ഒരുപാട് തന്നെയുണ്ട്. എന്നാൽ പുരുഷന്മാരുടെ ഭാഗത്തുനിന്നും ഇവരുടെ ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് വളരെ എളുപ്പം സാധിക്കുന്ന ഒന്നാണ്.

എങ്കിലും ഇവർ ഇത്തരം പ്രശ്നങ്ങൾ തുറന്നു പറയാത്തത് കൊണ്ടാണ് മിക്കവാറും ഈ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി തീരുന്നത്. അതുകൊണ്ടുതന്നെ പ്രശ്നമുള്ള പുരുഷൻമാർ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടുന്ന സാഹചര്യത്തിൽ തേടുക തന്നെ വേണം.ഒരിക്കലും ഇങ്ങനെ ഒരു ഡോക്ടറെ കാണാത്തതു കൊണ്ട് തന്നെ ഈ പ്രശ്നം നീണ്ടുപോവുകയും, പിന്നീട് ഇവരിലെ വിവാഹ ജീവിതത്തിൽ വിള്ളലുണ്ടായി വിവാഹമോചനം വരെയും എത്താനുള്ള സാധ്യതകൾ ഏറെയാണ്.

   

നമ്മുടെ ഇന്നത്തെ ജീവിതശൈലി ഭക്ഷണക്രമങ്ങളിലൂടെയും തന്നെയും ഒരുപാട് പ്രശ്നങ്ങൾ ലൈംഗികമായി ഉണ്ടാകുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം ഒരു പരിധി വരെ നീക്കാൻ നമ്മുടെ ജീവിതശൈലി മാറ്റം വരുത്തുന്നതിലൂടെ സാധിക്കും. പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ രക്തം നല്ലപോലെ ഉണ്ടാകാനും,

നല്ല സർക്കുലേഷൻ ഉണ്ടാകുമെന്നും ഉള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. ശരീരത്തിന്റെ മറ്റ് ഏത് ഭാഗങ്ങളിലെയും എന്നപോലെതന്നെ ഈ ഭാഗത്തും നല്ല രീതിയിൽ സർക്കുലേറ്റ് ചെയ്യുകയാണെങ്കിൽ ആ അവയവം നല്ല രീതിയിൽ തന്നെ പ്രവർത്തിക്കും. ഇതിനായി പഴവർഗ്ഗങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഒപ്പം തന്നെ ഒരു ഡോക്ടറുടെ സഹായത്തോടെ വേണ്ട മരുന്നുകളും കഴിക്കണം.