മോഷണം നടത്തി എന്ന് പറഞ്ഞ് ഇറക്കിവിട്ട ആ പെൺകുട്ടിയെ വർഷങ്ങൾക്ക് ശേഷം കണ്ടത്

ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി പതിച്ചുകൊണ്ട് തിരിഞ്ഞതും ചുറ്റും പിഴിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കുന്നവരുടെ മുഖത്ത് വിസ്മയം ഒരു ചെറു പുഞ്ചിരിയിൽ മടക്കി നൽകിക്കൊണ്ട് അകത്തേക്ക് നടക്കുന്ന സമയത്ത് ചന്ദന ഗന്ധം മാറിമറിഞ്ഞു. ഇപ്പോൾ കല്യാണം നടക്കുന്ന ആ പ്രകാശ മകളുടെ മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് പ്രകാശിന്റെ പെങ്ങളായ ഇവളെ വീട്ടിൽ നിന്ന് അമ്മയും ഭാര്യയും കൂടി വീട്ടിൽ നിന്നും പുറത്തേക്ക് അയച്ച വിട്ടത് ആ പെൺകുട്ടി തന്നെ ഇന്ന് സ്വന്തം.

ആങ്ങളയുടെ മകൾക്ക് സ്വർണം നൽകുകയും ചെയ്യുന്നു ഇതെല്ലാം കണ്ട് വളരെ അമ്പരപ്പോടുകൂടി തന്നെയാണ് നാട്ടുകാർ എല്ലാവരും ആർക്കും തന്നെ ഇത് വിശ്വസിക്കാൻ പറ്റുന്നത് അപ്പുറം തന്നെയായിരുന്നു അപ്പോഴാണ് എല്ലാവർക്കും മനസ്സിലായത് അവൾ ഒരിക്കലും ഒരു സാധനവും മോഷ്ടിച്ചിട്ടില്ല എല്ലാവരും അവളെ എന്ന് പറഞ്ഞ് മനപൂർവം പുറത്തേക്കി അയച്ച വിട്ടതാണ് പക്ഷേ അതോടുകൂടി അവളുടെ ജീവിതം മാറി മാറിയും ഒരുപാട്.

   

ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ അവർക്ക് സാധിക്കുകയും ചെയ്തു ഒരു വിധത്തിൽ പറഞ്ഞാൽ അവർ ഇറക്കിവിട്ടത് നല്ല ഒരു കാര്യം തന്നെയാണ്. അങ്ങനെ ചെയ്തതിന് അവർക്ക് അപ്പോൾ തന്നെ തിരിച്ചടി കിട്ടുകയും ചെയ്തു അവരുടെ ഭർത്താവ് എപ്പോൾ ജീവിച്ചിരിപ്പില്ല മാത്രമല്ല മകൾക്ക് നൽകിയ പകുതി സ്വർണത്തിന് അധികവും മുക്കുപണ്ടം ആണ് എന്ന് അവൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലാക്കുകയും ചെയ്തു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.