അമ്മ വൃദ്ധസദനത്തിൽ നിന്നും വന്നത് സ്വന്തം മകൻറെ അടുത്തേക്ക്

അമ്മ വൃദ്ധസദനത്തിൽ നിന്നും ചാടി എന്ന് അത് കേട്ടതും ആകെ അവർക്ക് ബേജാറായി അത് എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ച സമയത്താണ് പറഞ്ഞത് വൃദ്ധസദനത്തിൽ നിന്നും വിളിച്ചു എന്ന് നേരെ അമ്മ ഇനി വീട്ടിലോട്ട് ആയിരിക്കും വരുന്നത് എന്നും പറയുന്ന പേടിച്ചിരിക്കുകയാണ് മകനും മരുമോളും. അപ്പോഴാണ് മരുമകൾ പറഞ്ഞത് ഇല്ല നമ്മൾ ഇനി ഹോസ്പിറ്റലിൽ പോവുകയല്ലേ ഒരു അഞ്ചാറു ദിവസം കഴിഞ്ഞല്ലേ നമ്മൾ വരുകയുള്ളൂ അതിനുമുമ്പ് അമ്മ ഇവിടെ വന്നാലും ആരുമില്ല എന്ന് പറഞ്ഞ്.

തിരിച്ച് അങ്ങോട്ട് തന്നെ പോകുമെന്ന് അവളോട് പറഞ്ഞ് സമാധാനിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഹോസ്പിറ്റലിൽ എത്തിയ സമയത്താണ് ഡെലിവറി കഴിഞ്ഞത് ആ സമയത്ത് അമ്മ അവിടെ മകളുടെ റൂമിന്റെ മുന്നിലും വന്നു നിൽക്കുന്നത് കാണുകയും ചെയ്തു അമ്മയോട് തിരിച്ചുപോവാനായി ആവശ്യപ്പെട്ട് സമയത്ത് ഒരിക്കലും നിന്നെ എനിക്ക് എന്റെ കൊച്ചുമക്കളെ കണ്ടെത്തി പോകാൻ കഴിയുമെന്ന് അമ്മ തിരിച്ചു പറയുകയും ചെയ്തു പറഞ്ഞിട്ടും.

   

അമ്മ തിരിച്ചുപോകാൻ തയ്യാറായില്ല നാളെ ഒരു ദിവസം ഞാൻ മക്കളുടെ കൂടെ ഇരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. എന്തായാലും ഒരു ദിവസമല്ലേ അമ്മേ കൂടെയുണ്ടാവുള്ളൂ പിന്നെ അമ്മ തിരിച്ചു പോകുമെന്ന് പറഞ്ഞ് ഭാര്യയെ കൺവിൻസ് ചെയ്ത ശേഷം ഭാര്യയുടെയും കുഞ്ഞിന്റെയും ഒപ്പം അമ്മയെയും താമസിക്കാനും സമ്മതിച്ചു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.