പാചകം ചെയ്യുന്നവർക്കും ഒഴിച്ചുകൂടുവാൻ സാധിക്കാത്ത ഒരു ഇല തന്നെയാണ് കറിവേപ്പില എന്ന് പറയാം കറിവേപ്പിലയ്ക്ക് നിരവധി ഔഷധ ഗുണങ്ങൾ തന്നെയുണ്ട് മുടി തഴച്ചു വളരുവാനും ആരോഗ്യം വർദ്ധിപ്പിക്കുവാനും കറിവേപ്പില സഹായിക്കുക തന്നെ ചെയ്യും എന്നാൽ ഇവ വീടുകളിൽ വച്ച് പിടിപ്പിക്കുന്നതുമായ ബന്ധപ്പെട്ട സംശയങ്ങൾ അനേകം തന്നെയാകുന്നു.
തെക്ക് കിഴക്കേ മൂലയിൽ കറിവേപ്പില വരുന്നത് അതീവ ദോഷകരം തന്നെയാകുന്നു ദുരിതങ്ങളും ദുഃഖങ്ങളും വന്ന് ചേരുന്നതിന് ഇതൊരു കാരണമാകുന്നു എന്ന് തന്നെ പരാമർശിക്കാം പടിഞ്ഞാറ് ദിശ എന്നാൽ വളരെ ഉത്തമം തന്നെയാകുന്നു ഇവിടെ കറിവേപ്പില നടാവുന്നതാണ് സാമ്പത്തികമായ ഉയർച്ചയും പോസിറ്റീവ് എനർജിയും ആ വീടുകളിൽ വന്ന് ചേരും എന്നാണ് വിശ്വാസം അതിനാൽ പടിഞ്ഞാറ് തന്നെ നടുവാൻ ഏവരും തിരഞ്ഞെടുക്കുക.
ഈ കാര്യം മറക്കാതെ ഇരിക്കുവാനും ശ്രദ്ധിക്കുക. ഒരു വ്യക്തിക്ക് കറിവേപ്പില നൽകുവാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്യുന്നതിലൂടെ അവർ തമ്മിൽ കലഹത്തിന് കാരണമാകുന്നു എന്ന് തന്നെയാണ് വിശ്വാസം അതിനാൽ തന്നെ തറയിൽ വച്ച് നൽകുകയാണ് ഏറ്റവും ശുഭകരം അവരിൽ നിന്നും ഒരു നാണയത്തുട്ടോ അല്ലെങ്കിൽ മധുര വാങ്ങുന്നതും ശുഭകരം തന്നെയാകുന്നു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.