കുടലിൽ ക്യാൻസർ ഉണ്ടാകാനുള്ള ചില സാധ്യതകൾ.

ഒരു മനുഷ്യ ശരീരത്തിലെ വൻകുടൽ ചെറുകുടൽ എന്നിങ്ങനെ രണ്ടുതരത്തിലുള്ള കുടലുകളാണ് ഉള്ളത്. ഇവ ഒരുപാട് കിലോമീറ്റർ നീണ്ടുകിടക്കുന്നവയാണ്. ഇവ നമ്മുടെ ഭക്ഷണത്തെ ക്രമീകരിക്കുന്നതിനും ദഹിപ്പിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ആണ് പ്രധാനമായും ചെയ്യുന്നത്. ഇത്തരത്തിൽ ഭക്ഷണം ദഹിപ്പിക്കുന്ന സമയത്ത് ഇവയ്ക്ക് ഉണ്ടാകാവുന്ന പല പ്രതീരോദപ്രവർത്തനങ്ങളും നാം കണ്ടിട്ടുണ്ട്. ദഹന വ്യവസ്ഥയിൽ തകരാറുകൾ ഉണ്ടായാൽ തന്നെ പല പ്രശ്നങ്ങളും നമുക്ക് ഇതിനോട് അനുബന്ധിച്ച് ഉണ്ടാകാം.പ്രധാനമായും വൻകുടലിൽ ഉണ്ടാകുന്ന കോളൻ ക്യാൻസർ ഇതിന്റെ ഒരു ഭാഗമാണ്.

ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ കിടക്കുന്നതുമൂലം ഇതിൽ നിന്നുമുള്ള ചില ബാക്ടീരിയകൾ നമ്മുടെ ശരീരത്തിന് മുകളിലേക്ക് കയറി വരാം. ഇങ്ങനെ സംഭവിക്കുമ്പോൾ വായനാറ്റവും ഇതിന് പിന്നാലെ തന്നെ ക്യാൻസറും പോലും ഉണ്ടാകാൻ ഇടയുണ്ട്. ദഹനപ്രക്രിയയിൽ ഉള്ള തകരാറുകൾ ആണ് ഒറ്റ മിക്ക മനുഷ്യരോഗങ്ങൾക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ദഹനപ്രക്രിയ കൃത്യം ആയിരിക്കുന്നതിന് വേണ്ട ഭക്ഷണശീലങ്ങൾ നമുക്ക് പാലിക്കാം.

   

ആദ്യത്തേത് നാം കഴിക്കുന്ന പ്രഭാത ഭക്ഷണമാണ്. രാവിലെ ചെറു ചൂടുള്ള വെള്ളം ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കുന്നത് ഒരുപാട് ഗുണം ചെയ്യും.അതുപോലെതന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഒരു ബൗയെ പച്ചക്കറികൾ വേവിച്ച് കഴിക്കുന്നതും നല്ലതാണ്. രാത്രിയിൽ ചോറ് ഒഴിവാക്കിയ പകരം ആയി വെജിറ്റബിൾസ് വേവിച്ചത് കഴിക്കാം. ഒരു ദിവസം നിങ്ങൾക്ക്‌ എത്രത്തോളം പച്ചക്കറികൾ കഴിക്കുന്നുവോ അത്രയും ഗുണങ്ങൾ ഉണ്ടാകും തീർച്ച. ഇന്റർമിറ്റഡ് ഫാസ്റ്റിംഗുകളും ഒരു നല്ല രീതിയാണ്. പക്ഷേ മരുന്നുകളും മറ്റും കഴിക്കുന്നവരാണ് എങ്കിൽ രാത്രിയിൽ ഇത് ചെയ്യാതിരിക്കുകയാണ് ഉത്തമം.