നിങ്ങൾക്കും തടി കുറയ്ക്കാം വളരെ എളുപ്പം.

ഒരുപാട് തടിയുള്ള ആളുകൾക്ക് ഇത് കുറയ്ക്കുക എന്നത് അത്ര നിസ്സാരമായ ഒരു കാര്യമൊന്നുമല്ല. ആദ്യത്തെ കാര്യം എന്നത് കൃത്യമായി ഒരു ഗോള് സെറ്റ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ തടി കുറയ്ക്കണം എന്നുണ്ടെങ്കിൽ അതിനു വേണ്ടി ആദ്യമേ നിങ്ങൾ മനസ്സുകൊണ്ട് തയ്യാറായിരിക്കണം. പ്രധാനമായും നിങ്ങളുടെ ഭക്ഷണ കാർബോഹൈഡ്രേറ്റ് ഒഴിവാക്കുകയാണ് തടി കുറയ്ക്കുന്നതിനായി ആദ്യമേ ചെയ്യേണ്ടത്. നമ്മുടെ ഇഷ്ടഭക്ഷണമായ ചോറും അരി കൊണ്ടുള്ള പലഹാരങ്ങളും എല്ലാം തന്നെ ഈ കാർബോഹൈഡ്രേറ്റിൽ ഉൾപ്പെടുന്നവയാണ്.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ചോറും റാഗി പോലുള്ള ധാന്യങ്ങളും ഒഴിവാക്കുകയാണ് ഉത്തമം. ചായ കാപ്പി എന്നിവ കുടിക്കുന്ന ശീലമുള്ള ആളുകളാണെങ്കിൽ ഇനിമുതൽ ഈ ചായയും കാപ്പിയും മറന്നേക്ക്. പകരം നിർബന്ധമാണെങ്കിൽ ഗ്രീൻ ടീയും കറുവപ്പട്ട ഇട്ട് തിളപ്പിച്ച ചെറു ചൂടോടെ കുടിക്കാം. അതുപോലെതന്നെ ധാരാളമായി വെള്ളം കുടിക്കുക. ചെറുചൂടുള്ള വെള്ളത്തിൽ ചേർന്ന് ആരെങ്കിലും പിടിച്ചു കുടിക്കുകയാണ് എങ്കിൽ കൂടുതൽ ഉത്തമം. ഇരുന്നുകൊണ്ടുള്ള ജോലികൾ ചെയ്യുന്ന ആളുകളാണ് എങ്കിൽ ഇടയ്ക്ക് നിങ്ങളുടെ ഇരിക്കുന്ന മൂവ്മെന്റിന് ഒരു വ്യതിയാനം വരുത്തുക.

   

അല്ലെങ്കിൽ നിങ്ങൾ വീണ്ടും തടിച്ചു വീർക്കുമെന്ന് കാര്യം ഉറപ്പാണ്. അതുപോലെതന്നെ ശരീരത്തിന് ചെറിയ രീതിയിലുള്ള വ്യായാമങ്ങളും കൊടുക്കുക. ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരഭാരത്തിന് നിയന്ത്രിച്ച് നിർത്താൻ ആകും എന്നതാണ് പ്രത്യേകത. എതിരായി ഇരുന്നുകൊണ്ട് തന്നെ രണ്ടു കൈകളിലും വെള്ളം നിറച്ച കുപ്പികൾ പിടിച്ചുകൊണ്ട് വ്യായാമം ചെയ്യാം. വയറൊന്നു മടങ്ങുന്ന രീതിയിലുള്ള വ്യായാമങ്ങളും നിങ്ങൾക്ക് ഉപകാരപ്രദമാണ്.