വിവാഹിതരെ നിങ്ങൾ ശ്രദ്ധിക്കു, ഈ അഞ്ചു കാര്യങ്ങൾ ചെയ്യരുത്.

വിവാഹം എന്നത് ഒരു മഹത്തായ കർമ്മമാണ് വിവാഹം എന്ന കർമ്മത്തിലേക്ക് നിങ്ങൾ കടന്നിട്ടുണ്ട് എങ്കിൽ തീർച്ചയായും ഇതിനുശേഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ നാം തിരിച്ചറിയണം. ഒപ്പം തന്നെ വിവാഹം കഴിഞ്ഞ് സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ തിരിച്ചറിയാം. ഏറ്റവും ആദ്യത്തേത് ദൈവീകമായ ഒരു കർമ്മമാണ് ഒരു സ്ത്രീ ജനിച്ച് അല്പനാൾ കഴിയുമ്പോൾ കാത് കുത്തുക എന്നുള്ളത്. ഇന്ന് പലർക്കും ഇത് ഒരു അലങ്കാരത്തിനുള്ള ചടങ്ങ് മാത്രമായി മാറിയിരിക്കുകയാണ്.

യഥാർത്ഥത്തിൽ ഒരു പെൺകുഞ്ഞിനെ കാത് കുത്തുന്നതോടുകൂടി ആ കുട്ടിയുടെ ജീവിതത്തിലേക്ക് ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തെയാണ് എത്തിക്കുന്നത്. രണ്ടാമതായി വിവാഹശേഷം സ്ത്രീകൾ സിന്ദൂരം തിരുനെറ്റി വരെ തൊടണം എന്നുള്ളതാണ്. പലരും ചെയ്യുന്ന ഒരു തെറ്റാണ് ചെറിയ ഒരു പൊട്ടുപോലെ സിന്ദൂരം തൊടുന്നത്. അതുപോലെതന്നെ നിങ്ങളുടെ സിന്ദൂരച്ചെപ്പ് ഒരിക്കലും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും അത്ര അഭികാമ്യമായ കാര്യമല്ല.

   

സ്വന്തം സഹോദരങ്ങൾ ആണെങ്കിൽ കൂടിയും ഒരിക്കലും ഒരു സിന്ദാരച്ചെപ്പിൽ നിന്ന് തൊടുന്നത് നല്ലതല്ല. വെളുത്ത നേരത്തുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വിവാഹശേഷം സ്ത്രീകൾക്ക് അത്ര ഉചിതമായി കാണുന്നില്ല. വെറുതെയിരിക്കുന്ന കമ്മൽ, മൂക്കുത്തി, മിഞ്ചി, പാദസരം എന്നിവ ഒരിക്കലും സ്വർണം അല്ലാതെ മറ്റു ലോഹങ്ങൾ കൊണ്ടുള്ളത് ആയിരിക്കുന്നത് നല്ലതല്ല. ഇവയെല്ലാം എപ്പോഴും സ്വർണ്ണത്തിന്റെയും മാത്രം ധരിക്കുന്നതാണ് നല്ലത്. ശനിയാഴ്ച ദിവസങ്ങളിൽ നിങ്ങൾ വസ്ത്രം ധരിക്കുമ്പോൾ ആ വസ്ത്രത്തിൽ ചെറിയ ഒരു കീറൽ പോലും ഉണ്ടാകരുത്.