ജീവിതത്തിന്റെ മാനസികമായ ഉല്ലാസങ്ങളോടൊപ്പം തന്നെ ശാരീരികമായ സന്തോഷങ്ങളും ഒരുപാട് ആവശ്യമായ ഘടകങ്ങളാണ്. ഇത്തരത്തിൽ ശരീരത്തെ സന്തോഷം ലഭിക്കുന്നതിന് സുഖം ലഭിക്കുന്നതിന് വേണ്ടി ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനഘടകം ആയിട്ടുള്ള ഒന്നാണ് ശാരീരിക ബന്ധം എന്നത്. എന്നാൽ പലപ്പോഴും നിങ്ങളുടെ ഇന്നത്തെ ജീവിതരീതിയുടെ തകരാറുകൾ കൊണ്ടുതന്നെ ഈ ശാരീരിക ബന്ധങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രധാനമായും ഉദ്ധാരണക്കുറവ് എന്നത് ഒരു വലിയ വില്ലനായി ശാരീരിക ബന്ധത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരത്തിൽ ഉദാഹരണക്കുറവ് ഉണ്ടാകുമ്പോൾ ഇത് മാനസികമായി ആ വ്യക്തിയെ ഒരുപാട് തളർത്തും. പങ്കാളിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു വാക്ക് പറയുക കൂടി ചെയ്താൽ തീർച്ചയായും ആ വ്യക്തി പൂർണമായും ഈ കാര്യത്തിൽ തളർന്നുപോകും. പ്രധാനമായും ഇത്തരത്തിൽ ഉദാഹരണക്കുറവ് ഉണ്ടാകുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന തകരാറാണ്. വ്യായാമമുള്ള ആളുകളെ ശ്രദ്ധിച്ചാൽ അറിയാം അവർക്ക് ഇത്തരം ഒരു പ്രശ്നം തീർച്ചയായും ഉണ്ടായിരിക്കുകയില്ല.
സൈക്കിൾ ചവിട്ടുന്നവർക്ക്, ഗെയിമുകൾ കളിക്കുന്നവർക്ക്, ഓട്ടം ചാട്ടം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ മുഴുകുന്നവർക്ക് ഒരിക്കലും ഈ പ്രശ്നം ഉണ്ടാകാൻ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ വ്യായാമം ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെയധികം പ്രധാനപ്പെട്ടതാണ്. ഇതിനോടൊപ്പം തന്നെ ധാരാളമായി ഒരു ദിവസം വെള്ളം കുടിക്കുക എന്നതും പ്രധാനപ്പെട്ടതാണ്.
നല്ല രീതിയിലുള്ള ബ്ലഡ് സർക്കുലേഷൻ ആണ് പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായത് . ശരീരത്തിലെ ബ്ലഡ് സർക്കുലേഷൻ കുറയുന്നതുപോലെ ഈ ലൈംഗിക അവയവത്തിലും ബ്ലഡ് സർക്കുലേഷൻ കുറയുന്നത് ആണ് ഈ ഉദ്ധാരണക്കുറവിന് കാരണമാകുന്നത്. ധാരാളമായി വെള്ളം കുടിക്കുകയും ഇതിനു വേണ്ടുന്ന ഭക്ഷണ രീതികൾ പാലിക്കുകയും ചെയ്യാം.