പണപ്പെട്ടിയിലെ ഈ വസ്തു തീർക്കും നിങ്ങളുടെ കടബാധ്യതകൾ മുഴുവനും.

ഇന്ന് ആളുകൾക്ക് ഒരുപാട് കടബാധ്യതകൾ ഉണ്ടാകുന്നുണ്ട്. പ്രധാനമായും ഇതിന് കാരണം നമ്മുടെ ജീവിതശൈലിക്ക് വേണ്ടി ചെലവാകുന്നത് ഒരുപാട് പണമാണ് എന്നതാണ്. മിക്ക ആളുകൾക്കും ഇന്ന് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു രീതി എന്നത് ലക്ഷ്വറി ലൈഫ് ആണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന പണത്തിന്റെ അളവിലും വലിയ വർദ്ധനവ് വന്നിട്ടുണ്ട്. ഈ കാരണം കൊണ്ട് തന്നെ ജീവിതത്തിൽ ഒരുപാട് കടബാധ്യതകളും ഇവർ വരുത്തിവെക്കുന്നു.

സ്വന്തം വരവനുസരിച്ച് ചെലവാക്കാൻ ശ്രമിക്കുകയാണ് എങ്കിൽ തീർച്ചയായും ഇങ്ങനെ ഒരു അവസ്ഥ നിങ്ങൾക്ക് വരില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും കാരണവശാലും നിങ്ങൾക്ക് കുടുംബത്ത് കടബാധ്യതകൾ ജീവിത പ്രാരാബ്ധങ്ങൾ കൊണ്ടു വന്നു എങ്കിൽ തീർച്ചയായും നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീട്ടിൽ സന്ധ്യാസമയത്ത് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഒരു കർമ്മം ചെയ്യാം. ഈ പ്രവർത്തി ചെയ്യുന്നതിനായി പ്രധാനമായും സന്ധ്യക്ക് നിലവിളക്ക് കൊളുത്തുന്ന സമയം തിരഞ്ഞെടുക്കാം. നിലവിളക്കിനും നിങ്ങൾക്ക് ഇടയിൽ ഒരു ചെറിയ ഗ്യാപ്പിട്ട് അവിടെ ഒരു വൃത്തിയുള്ള മരത്തിന്റെയോ പാത്രം വയ്ക്കാം.

   

ഈ പാത്രത്തിലേക്ക് അല്പം കല്ലുപ്പ് ചേർത്ത് പാത്രം നിറയ്ക്കാം. ഇതിലേക്ക് അല്പം മഞ്ഞൾ പൊടിയും ഒരു അല്പം കുങ്കുമപ്പൊടിയും കൂടി ചേർത്ത് വയ്ക്കാം. ഇവ മൂന്നും ലക്ഷ്മി ദേവിയുടെ വലിയ സാന്നിധ്യമുള്ള വസ്തുക്കളാണ്. അതുകൊണ്ടുതന്നെ ഈ വസ്തുക്കൾ ഒരുമിച്ച് ഉപയോഗിക്കുന്നത് നിങ്ങളിൽ ഐശ്വര്യങ്ങൾ നിറയ്ക്കും. ശേഷം ഈ പാത്രം ആരുടെയും കണ്ണെത്താത്ത ഒരു ഭാഗത്ത് നിങ്ങൾക്ക് സ്വന്തമായി മാസംതോറും മാറ്റിവയ്ക്കാൻ എത്തുന്ന ഒരു ഭാഗത്ത് സൂക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *