നിങ്ങളുടെ മാസ മുറ തെറ്റുന്നുണ്ടോ. നിങ്ങളുടെ അണ്ഡാശയത്തിൽ മുഴകളുണ്ട് ഉറപ്പാണ്.

ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഗർഭാശയ സംബന്ധമായ രോഗങ്ങൾ വളരെയധികം വർദ്ധിച്ചുവരുന്ന ഒരു അവസ്ഥയാണ് ഉള്ളത്. ഇത് പ്രായമായ ആളുകൾക്ക് എന്ന ഒരു കണക്കൊന്നും ഇന്ന് ഇല്ല. ചെറുപ്പം കുട്ടികളിൽ പോലും ഇത്തരത്തിൽ ഗർഭാശയ മുഴകൾ അല്ലെങ്കിൽ അണ്ഡാശയ മുഴകൾ കണ്ടുവരുന്നുണ്ട്. ഇത്തരം ഒരു അവസ്ഥയെ പിസിഒഡി എന്നാണ് പറയുന്നത്. പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്നാണ് ഇതിനെ പറയുന്നത്.

പ്രധാനമായും ഈ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് ഉണ്ടാകുന്ന സമയത്ത് സ്ത്രീകളുടെ ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറഞ്ഞ് ആൻഡ്രജൻ ഹോർമോൺ അധികമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഒരു പുരുഷ ഹോർമോൺ ആണ് എന്തുകൊണ്ട് തന്നെ അവരുടേതിന് സമാനമായ രീതിയിലുള്ള വ്യത്യാസങ്ങൾ ശരീരത്തിൽ ഉണ്ടാകും. പ്രധാനമായും താടി മീശ രോമങ്ങൾക്ക് വളർച്ച വർധിക്കാം. ഒപ്പം തന്നെ ചിലർക്ക് ശബ്ദത്തിലും വ്യതിയാനങ്ങൾ കാണാറുണ്ട്.

   

അമിതമായി മുഖത്ത് അഹങ്കാരത്തെ കുത്തുകളും കുരുക്കളും ഉണ്ടാകുമോ. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെ മാറ്റുന്നതിന് വേണ്ടിയുള്ള പ്രതിവിധികൾ പ്രധാനമായും ഹോർമോൺ നിയന്ത്രണമാണ്. ഇതിനെ ഒരു ഡോക്ടറെ കണ്ട് നിർണയിക്കുക എന്നുള്ളത് നിർബന്ധമായും ചെയ്യേണ്ടതുണ്ട്.

ഒപ്പം തന്നെ വീട്ടിൽ ഇരുന്നുകൊണ്ടും നിങ്ങൾക്ക് ഇതിനുവേണ്ട പ്രവർത്തികൾ ചെയ്യാം. ശരീരഭാരം 10% എങ്കിലും കുറയ്ക്കാനായാൽ ഈ പിസിയുടെ പ്രശ്നങ്ങൾക്ക് ഒരു വലിയ പരിഹാരമാകും എന്ന് തീർച്ചയാണ്. ഇതിനോടൊപ്പം തന്നെ തലേ ദിവസം വെള്ളത്തിൽ കുതിർത്തു വച്ച ഉലുവ, ആ വെള്ളത്തോട് കൂടി തന്നെ ചവച്ചരച്ച് കഴിക്കുകയാണ് എങ്കിൽ വലിയ ഗുണങ്ങൾ ഇതുകൊണ്ട് ഉണ്ടാകും.