മലബന്ധം ഒരു വലിയ പ്രശ്നമായിട്ടുണ്ടോ, നിങ്ങൾ ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

മലബന്ധം എന്ന പ്രശ്നം ഒരുപാട് ആളുകളെ മാനസികമായും ശാരീരികമായും പിരിമുറുക്കത്തിൽ എത്തിക്കുന്ന ഒന്നാണ്. മലബന്ധം ഉണ്ടാകുമ്പോൾ ശരീരത്തിലെ അസ്വസ്ഥതകൾ വളരെയധികം അനുഭവപ്പെടാറുണ്ട്. പ്രധാനമായും ഇത്തരത്തിൽ ഒരു വ്യക്തിക്ക് മലബന്ധം ഉണ്ടാകുന്നതിന് നാല് കാരണങ്ങളാണ് ഉള്ളത്. ശരീരത്തിലെ നല്ല ബാക്ട അളവ് കുറയുന്നത് ഇത്തരത്തിൽ മലബന്ധം ഉണ്ടാക്കാൻ ഒരു വലിയ കാരണമാണ്.

ഒരു ദഹനപ്രക്രിയയിൽ ഒരുപാട് ബാക്ടീരിയകൾ ഒരേസമയം തന്നെ പ്രവർത്തിക്കുന്നുണ്ട്. രണ്ട് കിലോയോളം തൂക്കം വരുന്ന അത്രയും അധികം ബാക്ടീരിയകൾ നമ്മുടെ ദഹനേന്ദ്രിയത്തിനകത്തുണ്ട്. ഇത്തരത്തിലുള്ള ബാക്ടീരിയകളിൽ നല്ല ബാക്ടീരിയകളെക്കാൾ അധികമായി ചീത്ത ബാക്ടീരിയകൾ ഉള്ള അവസ്ഥയാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ദഹന പ്രശ്നങ്ങളും വയറു സംബന്ധമായ പ്രശ്നങ്ങളും ഇതുമൂലം മറ്റ് അവയവങ്ങൾക്കും ഈ അസ്വസ്ഥതകൾ ബാധിക്കാൻ ഇടയുണ്ട്. മലബന്ധം ഉണ്ടാകാനുള്ള മറ്റൊരു കാരണം എന്നത് തീർച്ചയായും ശരീരത്തിലെ അസിഡിറ്റി തന്നെയാണ്.

   

മിക്ക ആളുകൾക്കും എന്തെങ്കിലും ഒരു ഭക്ഷണം കഴിക്കുമ്പോഴേക്കും അസിഡിറ്റി ഉണ്ടാകുന്നതായി കാണാറുണ്ട്. ഈ സാഹചര്യം ഉണ്ടാകുമ്പോൾ ഇവർ ഇതിനെതിരെ ഒരു അന്റാസിഡുകൾ ഉപയോഗിക്കുന്ന പതിവാണ് ഉള്ളത് എന്നാൽ ഇത് ഏറ്റവും വലിയ തെറ്റാണ്. കാരണം ആസിഡുകൾ ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായവയാണ്.

ഇതിനെ നശിപ്പിക്കുന്ന ഒരു പ്രവർത്തി നിങ്ങൾ ഒരിക്കലും ചെയ്യരുത്. ധാരാളമായി ഫൈബർ ശരീരത്തിന് ഉണ്ടാകേണ്ടത് ആവശ്യമാണ് എന്നതുകൊണ്ടുതന്നെ, ഈ ഫൈബർ ഇല്ലാത്ത അവസ്ഥയിലും അനുബന്ധം ഉണ്ടാകും. ആവശ്യത്തിന് അധികമായി ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഇതിനുവേണ്ടി ശീലമാക്കാൻ പ്രധാനമായും പച്ചക്കറികളാണ് കൂടുതൽ ഉത്തമം.