ഈ കാര്യങ്ങൾ ഒരു കാരണവശാലും പ്രാർത്ഥിക്കാൻ പാടില്ല

നമുക്ക് ചെറുപ്പം മുതലേ എന്നെ നമ്മുടെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറഞ്ഞിട്ടുള്ള പറഞ്ഞു തന്നിട്ടുള്ള കാര്യമാണ് പ്രാർത്ഥിക്കുക എന്നുള്ളത് ചെറിയ പ്രായത്തിൽ ഇരിക്കുമ്പോൾ തന്നെ ഭഗവാനെ എന്നെ കാത്തോളണേ അല്ലെങ്കിൽ ഭഗവാനെ അമ്മയെ കാത്തോളണേ അച്ഛന് നല്ലത് ചെറിയ ചെറിയ രീതിയിൽ ഒക്കെ നമുക്ക് നമ്മുടെ ദൈവത്തോട് പ്രാർത്ഥിക്കാൻ നമ്മുടെ മുത്തശ്ശിമാരും അറിയാവുന്നതാണ്. നമ്മളുടെ ഉദാസീനത കൊണ്ട് ദൈവത്തിന് ഏൽപ്പിക്കുന്ന രീതിയിലുള്ള പ്രാർത്ഥനകൾ ഉദാഹരണത്തിന് നമ്മൾ ഒരു ക്ഷേത്രത്തിൽ പോവുകയാണെന്ന് വെച്ചോളൂ പോകുന്ന സമയത്ത്.

നമ്മളുടെ വണ്ടി പൂട്ടിയിട്ട് താക്കോൽ എടുക്കാൻ മറന്നു ക്ഷേത്രത്തിലേക്ക് കയറാൻ പോവുകയാണ്യാതൊരു കാരണവശാലും നമുക്ക് കഴിവുണ്ടാ തിരിച്ചുപോയി നമുക്ക് എടുക്കാൻ പറ്റുന്നതേയുള്ളൂ നമ്മുടെ അമ്മക്ക് വേറെ ആരെങ്കിലും വിളിച്ചു പറഞ്ഞുവിട്ടത് എടുപ്പിക്കാവുന്നതേയുള്ളൂ നമ്മുടെ കയ്യിൽ അവസരം ഇരിക്കുമ്പോൾ നമ്മൾ അത് വെച്ചിട്ട് നമ്മൾ ഭഗവാന്റെ കയ്യിലേക്ക് അല്ലെങ്കിൽ ദൈവത്തിൻറെ കയ്യിലേക്ക് ഇത്തരത്തിൽ നമ്മളുടെ കാര്യങ്ങൾ ഏൽപ്പിക്കുന്ന രീതിയിലുള്ള പ്രാർത്ഥനകൾ യാതൊരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല രണ്ടാമത്തെ കാര്യം എന്ന് പറയുന്നത്.

   

നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ എന്നുപറഞ്ഞാൽ നമുക്ക് എന്തെങ്കിലും ആരോടെങ്കിലും ഒന്ന് ചെറുതായിട്ടൊന്ന് പിണങ്ങി അല്ലെങ്കിൽ നമ്മളുടെ വിരൽ ഒന്ന് മുറിഞ്ഞു ചെറുതായിട്ട് എനിക്ക് അങ്ങനെ ആയല്ലോ ദൈവമേ എനിക്ക് ഇങ്ങനെ വന്നു പോയല്ലോ ദൈവമേ നീ ഇത് കാണുന്നുണ്ട്. അങ്ങനെയൊക്കെയുള്ള പ്രാർത്ഥനകൾ യാതൊരു കാരണവശാലും ചെയ്യാൻ പാടുള്ളതല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.