ഒരു മനുഷ്യന്റെ എല്ലാ സന്തോഷങ്ങളും പൂർത്തിയാക്കപ്പെടുന്നത് അവന്റെ ശാരീരിക ബന്ധങ്ങൾ നിലനിന്നു പോകുമ്പോഴാണ്. വിവാഹ ജീവിതത്തിന്റെ അടിസ്ഥാനം പോലും ഇതാണ് എന്ന ചിന്ത ഉണ്ടാകുമ്പോഴാണ് ഇത് പലപ്പോഴും സഹായകമാകുന്നത്. ഒരു ദാമ്പത്യ ജീവിതത്തിലെ സ്നേഹവും സന്തോഷവും നിലനിന്നു പോകണമെന്നുണ്ടെങ്കിൽ പരസ്പരം ശാരീരികമായുള്ള ബന്ധപ്പെടലുകളും ഉണ്ടാകേണ്ടതുണ്ട്. എന്നാൽ പല സാഹചര്യങ്ങളും പുരുഷന്മാർക്ക് ഉണ്ടാകുന്ന ചില ഉദാരണക്കുറവ് പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ഇത്തരത്തിൽ ശാരീരിക ബന്ധങ്ങൾ ഉണ്ടാകാതെ പോകുന്നു. ഇത് ആ കുടുംബ ജീവിതത്തെ തന്നെ തകർക്കാൻ കാരണമാകുന്നു. ശരീരത്തിന് ശരിയായ രീതിയിൽ ഉള്ള ബ്ലഡ് സർക്കുലേഷൻ ഇല്ലാതെ വരുമ്പോഴാണ് ഈ പ്രശ്നങ്ങളും ഉണ്ടാകുന്നത്.
രക്തം ഹൃദയത്തിൽ നിന്നും ആരംഭിച്ച ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലേക്കും എത്തിപ്പെട്ട തിരിച്ച് അഷിതമായി ഹൃദയത്തിലേക്ക് എത്തുന്നു. അതുപോലെ തന്നെ പുരുഷന്റെ അവയവത്തിനും ശരിയായ രീതിയിൽ നല്ല ശക്തിയോടുകൂടി തന്നെ ബ്ലഡ് സർക്കുലേഷൻ ഉണ്ടാകേണ്ടതുണ്ട്. പലപ്പോഴും ഇങ്ങനെ ഇല്ലാതെ വരുന്നതിന് കാരണമാകുന്നത് നമ്മുടെ ഭക്ഷണ രീതി തന്നെയാണ്. നാം കഴിക്കുന്ന നോൺവെജ് ഭക്ഷണങ്ങളു, ബേക്കറി പലഹാരങ്ങളും, മധുരമേറിയ ഭക്ഷണങ്ങളും, ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുന്ന ജങ്ക് ഫുഡുകളും നമ്മുടെ ശരീരത്തിന് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഈ കൂട്ടത്തിൽ ഉദ്ധാരണക്കുറവും ഒരു പ്രശ്നം തന്നെയാണ്. ബീറ്റ്റൂട്ട്, മാതളനാരങ്ങ, പുളിയുള്ള പഴവർഗങ്ങൾ, ഒപ്പം തന്നെ ഇലക്കറികളും, പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് എങ്കിൽ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങളെ തടയാനാകും. തൈര് മോര് എന്നിങ്ങനെയുള്ള പാൽ ഉൽപ്പന്നങ്ങൾ നല്ല ബാക്ടീരിയകളെ ശരീരത്തിൽ ഉത്പാദിപ്പിക്കുകയും ഇത്തരം പ്രശ്നങ്ങളെ തടയാനാകും.