നിങ്ങൾക്ക് കടങ്ങൾ മാറണമെങ്കിൽ ഇങ്ങനെയൊന്നും ചെയ്തു നോക്കൂ

കൂടുതൽ നല്ലൊരു സാമ്പത്തിക പദ്ധതി ഉണ്ടാകും ശരിയായാൽ തന്നെ പകുതി പ്രശ്നങ്ങൾക്ക് നമുക്ക് പരിഹാരമുണ്ടാകുന്നതാണ് ബുദ്ധിമുട്ടുന്നവർക്ക് വിഷമിക്കുന്നവർക്ക് ആയിട്ടുള്ള ഒരു ചെറിയ പൊടിക്കൈയുമായിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. വേണ്ടത് എന്ന് പറയുന്നത് ഉറച്ച ഒരു മനസ്സാണ് ഉറച്ച മനസ്സ് നമുക്ക് എന്താണ് നമ്മളെ അലട്ടുന്ന പ്രശ്നം അല്ലെങ്കിൽ നമുക്ക് എന്താണ് സാമ്പത്തികപരമായി ഉയർച്ച ആഗ്രഹിക്കുന്നത് ഏത് രീതിയിലുള്ള ഉയർച്ചയാണ് മനസ്സിൽ ആഗ്രഹിക്കുന്നത്.

എന്ന് വളരെ വ്യക്തമായിട്ട് ഉറപ്പുവരുത്തുക മനസ്സിൽ ഉറപ്പുവരുമ്പോൾ ഒന്നിൽ കൂടുതൽ ആഗ്രഹങ്ങൾ ഉദാഹരണത്തിന് എനിക്ക് ഇത്തരത്തിൽ കടമുണ്ട് അങ്ങനെ ഇല്ലാതെ ഏതെങ്കിലും ഒരു വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് ചെയ്യേണ്ടത് ഉദാഹരണത്തിന് ഉണ്ട് കാലത്തിനുള്ളിൽ അത് വീട്ടണം എന്ന് കരുതുന്നു എന്നാണ് കൃത്യമായി മനസ്സിൽ പറഞ്ഞു മനസ്സിലാക്കി അത് കൃത്യമായി വേണം ഈ കർമ്മത്തിലേക്ക് ഇറങ്ങി പുറപ്പെടാനായിട്ട്.

   

ഇത് കർമ്മം ചെയ്യാനായിട്ടുള്ള ഏറ്റവും ഉത്തമമായ സമയം എന്ന് പറയുന്നത് രാവിലെ നാലുമണി മുതൽ 6 മണി വരെയുള്ള സമയമാണ്. വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റ് അല്ലെങ്കിൽ ഒരു മൂന്നു മൂന്നരയ്ക്ക് എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി നാലിനും ആറിനും ഇടയിലുള്ള സമയത്ത് ചെയ്യുന്നത് ഏറ്റവും അനുയോജ്യമാണ് ഇങ്ങനെ 12 വാരമാണ് ചെയ്യേണ്ടത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *