താമസിക്കുന്ന വീട് അല്ലെങ്കിൽ നമ്മൾ താമസിക്കുന്നത് ശരിയായ ഊർജ്ജം കൊണ്ട് നിറച്ചാൽ ഐശ്വര്യവും സന്തോഷവും സമൃദ്ധി എല്ലാം വന്നു ചേരുകയുള്ളൂ അതുകൊണ്ടാണ് വാസ്തുപരമായിട്ട് നോക്കി നിർമിച്ച വീടുകളിൽ താമസിക്കുന്നവർക്ക് ഒരുപാട് ഉയർച്ചയും ഐശ്വര്യവും സമ്പന്നതയും മറ്റുള്ളവരെ അപേക്ഷിച്ചു ജീവിതത്തിൽ ഒരുപാട് വിജയങ്ങളും കുതിപ്പും അല്ലെങ്കിൽ പലതരത്തിലുള്ള ഭാഗ്യങ്ങളും ഒക്കെ വന്നുചേരുന്നത്. അത് നിശ്ചയിക്കും നമ്മുടെ ജീവിതം എങ്ങനെയായിരിക്കും നമ്മുടെ ജീവിതത്തിലുള്ള സന്തോഷങ്ങൾ എങ്ങനെയായിരിക്കും നമ്മുടെ ജീവിതത്തിലുള്ള സമാധാനവും.
ഐശ്വര്യവും എങ്ങനെ നിയന്ത്രിക്കപ്പെടും എന്നുള്ളതല്ല ഇന്നത്തെ ഞാൻ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീടിൻറെ കന്നിമൂലയിൽ യാതൊരു കാരണവശാലും വരാൻ പാടില്ലാത്ത ഏതൊക്കെ വസ്തുക്കളാണ് എന്നുള്ളതാണ്. ഈ വസ്തുക്കൾ നമ്മുടെ വീടിൻറെ കന്നിമൂലയിൽ വരികയാണെന്നുണ്ടെങ്കിൽ വളരെയധികം ദോഷമാണ് ഒരുപാട് നെഗറ്റീവ് എനർജി നമ്മുടെ ജീവിതത്തിലേക്ക് വരും നമ്മൾ കുടുംബത്തിൽ നമ്മളോ.
അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ നിറയും പോകുന്ന ഓരോ കൈവെക്കുന്ന കാര്യങ്ങളൊക്കെ നമ്മൾ പ്രതീക്ഷിച്ചപോലെ വിജയം കൊയ്യാൻ കഴിയില്ല ഒരുപാട് ഐശ്വര്യ കേടുകളും ഒരുപാട് രോഗാവസ്ഥയും ഒരുപാട് കടവും മറ്റുകാര്യങ്ങളും ഒക്കെ വരാനായിട്ടുള്ള സാധ്യത വളരെയധികം ആണ് ഞാൻ ഈ പറയാൻ പോകുന്ന കാര്യങ്ങൾ യാതൊരു കാരണവശാലും നമ്മുടെ വീടിൻറെ കന്നിമൂലയിൽ വരാൻ പാടില്ല എന്ന് ശ്രദ്ധിക്കേണ്ടതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.