സ്വന്തം അച്ഛനെ അനാഥാലയത്തിൽ കൊണ്ട് ആക്കാൻ പോയി ശേഷം സംഭവിച്ചത്

അവനും ഭാര്യയും കൂടി അനാഥാലയം നടത്തുകാരനായ ഫാദറിന്റെ മുന്നിൽ ചെന്നു. അവർക്കൊപ്പം അവരുടെ കുട്ടികളും പ്രായമായ പിതാവും ഉണ്ടായിരുന്നു വളരെ താഴ്മയോടും ദുഃഖത്തോടും കൂടി അവർ വരാന്തയിൽ ഇരുന്ന് പിതാവിനെ ചൂണ്ടി ഫാദറിനോട് പറഞ്ഞു ദയവുചെയ്ത് ഞങ്ങളെ സഹായിക്കുന്നു ഈ അനാഥാലയത്തിൽ ചേർക്കണം ഞങ്ങടെ വീട് വളരെ ചെറുതാണ് എല്ലാവർക്കും കൂടി താമസിക്കാനുള്ള സൗകര്യമില്ല പോരാത്തതിന് ജോലിത്തിരക്ക് മൂലം ഞങ്ങൾക്ക് അച്ഛനെ നന്നായി ശ്രദ്ധിക്കാനും കഴിയുന്നില്ല ഇതിനിടയിൽ വേണം ഈ രണ്ടു കുട്ടികളുടെ കാര്യം.

നോക്കാൻ ഇവിടെ പൂർണമായും അനാഥര മാത്രമേ പ്രവേശിപ്പിക്കും നിങ്ങളുടെ പിതാവ് അനാഥൻ അല്ലല്ലോ മകനും മരുമകളും കൊച്ചുമക്കളും ഒക്കെ ഉള്ള ആളല്ലേ പിന്നെങ്ങനെ ഇവിടെ ചേർക്കാനാവും ഫാദർ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി അങ്ങനെ പറയരുത് ഞങ്ങളെ കൈവെടിയരുത്. മനസ്സുവെച്ചാൽ മതി എല്ലാം നടക്കും ഒരു അനാഥനായി പരിഗണിച്ചുകൊണ്ട് എൻറെ പിതാവിന് ഇവിടെ ചേർക്കാമല്ലോ അനാഥൻ കണ്ടുകൊണ്ട്.

   

അല്ലേ കൊള്ളാം എന്ന് പറഞ്ഞ് ഫാദർ ഏതാനും നിമിഷം ചിന്തയിൽ മുഴുകി അതല്ലാത്തവരെ അംഗങ്ങളായി ചേർക്കാൻ ഇവിടുത്തെ നിയമം അനുവദിക്കുന്നില്ല അങ്ങനെ കള്ളം എഴുതി ചേർത്തുകൊണ്ട് ഇവിടെ അഡ്മിഷൻ കൊടുത്താൽ ഞാൻ കുറ്റക്കാരനാവും എന്റെ ജോലി പോലും നഷ്ടമാവും പോരാത്തതിന് ഒരിക്കൽ ഇതുപോലെ ഒരാൾക്ക് ഇവിടെ അഡ്മിഷൻ കൊടുത്താൽ ഭാവിയിൽ ഇതുപോലുള്ള ഒരുപാട് അപേക്ഷകൾ ഞങ്ങളെ തേടിയെത്തും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.