നിങ്ങളുടെ വീട് നിന്നും ഈ സാധനങ്ങൾ പ്രധാനമായും മാറ്റുക

വാസ്തുപ്രകാരം നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട അല്ലെങ്കിൽ മാറ്റിനിർത്തേണ്ട ചില കാര്യങ്ങളുണ്ട് ഇത്തരത്തിലുള്ള വസ്തുക്കൾ അല്ലെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ നടക്കുകയാണ് എന്നുണ്ടെങ്കിൽ വളരെയധികം നെഗറ്റീവ് ഊർജം നിങ്ങടെ വീട്ടിൽ നിറയാൻ സാധ്യതയുള്ള കാര്യങ്ങളാണ് യാതൊരു കാരണവശാലും ഞാൻ ഈ പറയാൻ പോകുന്ന എട്ടുകാര്യങ്ങൾ നിങ്ങളുടെ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ ഉടൻതന്നെ അത് നീക്കം ചെയ്യേണ്ടതാണ്. തേനീച്ച നമ്മുടെ വീട്ടിൽ കൂടുകൂട്ടുന്നത് നിർഭാഗ്യത്തിന്റെ ലക്ഷണമാണ് പ്രത്യേകിച്ച് ചില വീടിൻറെ ഏതെങ്കിലും വളരെയധികം നിർഭാഗ്യമാണ്.

സാമ്പത്തിക നഷ്ടം വരാൻ പോകുന്നതിന്റെ സൂചനയാണ് അതും അനുവദിക്കാൻ പാടില്ല എന്ന് പറയുന്നത് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ല ചിലന്തിവല എന്നും പറയുന്നത് നമ്മുടെ വീട്ടിൽ ലക്ഷ്മി വാസം ഇല്ലാത്ത വീടുകളായാണ് കണക്കാക്കപ്പെടുന്നത് സൂചനയാണ് യാതൊരു കാരണവശാലും ചിലന്തിവല വളരാനോ അല്ലെങ്കിൽ കൂടാനോ അനുവദിക്കാൻ പാടുള്ളതല്ല അടുത്തത് അഞ്ചാമത്തെത് എന്ന് പറയുന്നത് പൊട്ടിയ കണ്ണാടികളാണ് പക് പൊട്ടിയത്.

   

അല്ലെങ്കിൽ നടുക്കൂടെ ഒരു പൊട്ടൽ വീണത് വിള്ളൽ വീണതൊക്കെയായിട്ടുള്ള കണ്ണാടികൾ യാതൊരു കാരണവശാലും നമ്മുടെ സാധാരണ കണ്ണാടി ആയിക്കോട്ടെ ഏതുതന്നെയായാലും പൊട്ടിയ കണ്ണാടി എന്ത് കാരണം പറഞ്ഞാലും യാതൊരു കാരണവശാലും പാടുള്ളതല്ല അത് ഏതുതരത്തിലുള്ള കണ്ണാടി ആയാലും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.