സ്വന്തം അനിയൻ ഒരു പെണ്ണിനെ കൂട്ടിക്കൊണ്ടുവന്നു ശേഷം സംഭവിച്ചത്

അനിയൻ ഏതോ ഒരു പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് പോയി രജിസ്റ്റർ വിവരമറിഞ്ഞ് സുരേഷ് തന്നെ പണി മതിയാക്കി സൈക്കിളും എടുത്ത് വീട്ടിലേക്ക് കുതിച്ചു. 35 വയസ്സായിട്ടും പെണ്ണും ശരിയാവാതെ പുര നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന സുരേഷിനെ ഇതറിഞ്ഞുള്ള സങ്കടം വേദനയും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഒരു ബൈക്ക് മാത്രം സമ്പാദ്യമുള്ള അവൻ എന്ത് ധൈര്യത്തിലാണ് ഈ പണി ചെയ്തത് എത്ര ആലോചിച്ചിട്ടും സുരേഷിന് മനസ്സിലായില്ല അവൻ എന്തു പറഞ്ഞാലും അവൻ എന്ത് തെറ്റ് ചെയ്താലും എന്ന് പറഞ്ഞ് അമ്മ അവനെ ഇപ്പോൾ വീട്ടിൽ നിന്ന് അടിച്ചിറക്കിയിട്ടുണ്ടാവും.

എന്ന് കരുതി വീട്ടിലേക്ക് ഓടിച്ചെന്ന് ആ കാഴ്ച കണ്ട് ഞെട്ടി. സന്തോഷത്തോടെ ഒരു ഞാലിപ്പൂവൻ തൊരിഞ്ഞ കസേരയിലിരിക്കുന്ന വധൂരന്മാരുടെ വായില് വെച്ചുകൊടുത്ത് അവരെ സൽകരിക്കയാണ് അമ്മ കാഴ്ചക്കാരെ കുറിച്ച് കല്യാണം കഴിപ്പിച്ചു ഒരേയൊരു പെങ്ങൾ തൊട്ടടുത്ത് നിൽപ്പുണ്ട് വലിയേട്ടൻ വന്നു അവൾ സുരേഷിനെ കണ്ടതും പറഞ്ഞു കല്യാണം കഴിഞ്ഞ അറിഞ്ഞു വന്നതാണ് അവൾ ഇന്ന് തനിക്കൊരു പെണ്ണുകാണും.

   

കൂടെ വരാമെന്ന് ഇന്നലെ വിളിച്ചു ചോദിച്ചപ്പോൾ അളിയന് വയറിളക്കം ആയതുകൊണ്ട് വരാൻ പറ്റില്ലെന്ന് പറഞ്ഞവളാണ് ഇപ്പോൾ ഇവിടെ നിൽക്കുന്നത്. മുറിയിലേക്ക് പോയി കഥകടച്ചു പഠിക്കുമ്പോൾ അച്ഛൻ മരിച്ചതും പിന്നെ കുടുംബം പോറ്റാൻ കല്ലു ചെത്താൻ ഇറങ്ങിയതും മാറ്റി ഓടിട്ട വീട് മാന്യമായി ഇതിനെല്ലാം വേണ്ടി കഷ്ടപ്പാടുകൾ വിഷമങ്ങളും ഒരു സുരേഷിന്റെ മനസ്സിലെ മിന്നി മറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *