ശിവക്ഷേത്രത്തിൽ ഇതൊന്നു ചെയ്തു നോക്കൂ

ദേവന്മാരുടെ ദേവനാണ് ശിവഭഗവാൻ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് ഭഗവാൻ ശിവ ഭഗവാനെ ആരാധിച്ചാൽ തീരാത്ത ദുഃഖങ്ങളും ദുരിതങ്ങളും ഇല്ല എന്ന് തന്നെ പറയാം ഏതൊരു ദുർഘടമായ അവസ്ഥയിലും നമ്മൾ ഭഗവാനെ ശരണം പ്രാപിച്ചു കഴിഞ്ഞാൽ ഭഗവാൻ തീർച്ചയായിട്ടും നമ്മുടെ സഹായിക്കുന്നതാണ്. പലതരത്തിലുള്ള കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉയർച്ചയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ പലതരത്തിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഇതിനൊക്കെ പരിഹാരമാണ് ഭഗവാൻ ധാര സമർപ്പിക്കുക.

എന്നുള്ളത് പിറന്നാൾ ദിനത്തിൽ ആണെങ്കിൽ ഇനിയും ഉത്തമം എന്ന് വേണമെങ്കിൽ പറയാം ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് ഭഗവാൻ ധാര നടത്തുന്നത് ഒരു വ്യക്തിയുടെ പിറന്നാൾ ദിനത്തിൽ മൃത്യുഞ്ജയ ഹോമവും ഒരു പായസം കൂടി കഴിക്കണം എന്നുള്ളതാണ് ഇതിൻറെ കൃത്യമായിട്ടുള്ള ചെയ്യേണ്ടത്. ഭഗവാനെ ധാര നിങ്ങളുടെ തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും നിർബന്ധമായും ധാരകഴിപ്പിച്ചു കഴിഞ്ഞാൽ അതിൻറെതായ ഒരു അഭിവൃദ്ധിയും ഐശ്വര്യവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും നൂറ് അമ്പലങ്ങളിലും അല്ലെങ്കിൽ നാട്ടിലുള്ള എല്ലാ അമ്പലങ്ങളിലും പോകേണ്ടത് കൂടെ ആവശ്യമില്ല.

   

ഏറ്റവും ഉത്തമം എന്ന് പറയുന്നത് നമ്മുടെ വീടിൻറെ തൊട്ടടുത്ത് ഒരു ശിവക്ഷേത്രം ഉണ്ടെന്നുണ്ടെങ്കിൽ ആ ക്ഷേത്രത്തിൽ പോയി ഭഗവാനെ മാസമാസം മുടങ്ങാതെ അത് മലയാളമാസം കണക്ക് വെച്ച് ഏതെങ്കിലും ഒരു ദിവസം കൃത്യമായിട്ട് മാസാമാസം ഭഗവാനെ ധാര കഴിപ്പിക്കുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ഐശ്വര്യങ്ങളും എല്ലാ കാര്യങ്ങളും ഉള്ള ബുദ്ധിമുട്ടും മാറി ജീവിതം വളരെ കൃത്യമായിട്ട് നമ്മൾ വിചാരിക്കുന്ന പോലെ മുന്നോട്ടുപോകുന്നത് ആയിരിക്കും. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.