ഒരു വൃദ്ധൻ സ്വർണക്കടയിൽ ഇരുന്ന് കരയുന്നു കാര്യം അറിഞ്ഞു ഞെട്ടിപ്പോയി

വണ്ടിയുമായി സ്വർണക്കടയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് അദ്ദേഹത്തെയും ഒരു പെൺകുട്ടിയെയും കണ്ടത് കയ്യിലിരിക്കുന്ന കാശിനു നോക്കി വണ്ടിക്ക് മുൻപിൽ ചാടി അദ്ദേഹം കാറിലേക്ക് നോക്കു പോലും ചെയ്യാതെ ആരെങ്കിലും മൊബൈൽ എടുക്കാൻ മറന്നു. എന്നു പറഞ്ഞു വണ്ടി സൈഡിലേക്ക് നടന്നു അപ്പോഴും ആ വൃദ്ധനും മകളും കൊച്ചുമകളോ ആകാം അവർ പൈസ എണ്ണി കഴിഞ്ഞിരുന്നില്ല എന്താണ് പ്രശ്നം എന്ന് ചോദിക്കാതെ പോകാൻ എനിക്ക് കഴിഞ്ഞില്ല ഒന്നുമില്ല മോനെ.

വീട്ടിൽ നിന്നും വരുമ്പോൾ കൃത്യമായി എണ്ണി നോക്കിയതാ സ്വർണം എടുത്തിട്ട് നോക്കുമ്പോൾ എന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയായിരുന്നു. ചുവന്നിരിക്കുന്നു നല്ലപോലെ കരഞ്ഞ ലക്ഷണം ഉണ്ട് അമ്മു എൻറെ മകളുടെ മകളാണ് മൂന്ന് ദിവസം കഴിഞ്ഞ് ഇവരുടെ കല്യാണമാണ് അതിനുള്ള കുറച്ച് സ്വർണം വാങ്ങാൻ വന്നതാ പെങ്ങളുടെ ഓട്ടം ഒത്തിരി അന്വേഷിച്ചു വന്ന കല്യാണമാണ് അവർ ചോദിച്ചത് കൊടുക്കാൻ പറ്റിയില്ല എങ്കിലും അവർ കുറച്ചു വേണമെന്ന് നിർബന്ധം പറഞ്ഞിരുന്നു അതിന് കടം വാങ്ങിക്കൊണ്ടുവന്ന കാശ് ആയിരുന്നു അദ്ദേഹം.

   

കൊച്ചുമകളുടെ കയ്യിൽ പിടിച്ചു വിതുമ്പി എത്ര രൂപയാണ് കുറവുള്ളത് എടുത്തു വച്ചിരിക്കുകയാണ് 20,000 രൂപ കാണുന്നില്ല വന്നത് വീട്ടിൽ നിന്നും തന്നെയാണ് എൻറെ ഓർമ്മ അദ്ദേഹം പറഞ്ഞു. എവിടെയായിരുന്നു ഇത്രയും നേരം ഫോൺ വാങ്ങുന്നതിൽ പെങ്ങൾ ചോദിച്ചു അവൾക്ക് മെസ്സേജ് അയക്കാൻ സമയം പോയി കാണും എന്റെ കൈയിലുള്ള കാശ് രൂപയോളം ഉണ്ട്. ഞാൻ ഇരുപതിനായിരം രൂപ അദ്ദേഹത്തിന്റെ കയ്യില് വെച്ച് കൊടുത്തു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *