മുകളിൽ നാല് തരത്തിലുള്ള ബാലസ്വരൂപങ്ങളാണ് കൊടുത്തിരിക്കുന്നത്. ദേവന്മാരുടെയും ദേവിമാരുടെയും ബാലസുരൂപങ്ങളാണ് ഇവയിൽ ഏതെങ്കിലും ഒന്ന് മനസ്സറിഞ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ദേവനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് തിരഞ്ഞെടുക്കുക. നിങ്ങൾക്ക് ഏറ്റവും അടുപ്പം തോന്നുന്നത് ഇതിൽ ഏത് ബാലസ്വരൂപത്തി എങ്കിൽ അതിനെ മനസ്സിരുത്തി ധ്യാനിച്ച് തിരഞ്ഞെടുക്കാം. കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് ശിവ ഭഗവാന്റെ ബാലസ്വരൂപമാണ്. ദേവന്മാരുടെ ദേവനും പരമ ലോകത്തിന്റെയും ദേവനാണ് പരമശിവൻ.
ശിവ ഭഗവാന്റെ ഈ ബാലസുരൂപം തെരഞ്ഞെടുത്ത നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ പല ഘട്ടങ്ങളിലും നേരിടേണ്ടതായി വന്നിട്ടുണ്ട്. എങ്കിലും ഇതിനെയെല്ലാം കൂടുതൽ മനക്കരുത്തോടെ നേരിട്ട ആളുകൾ ആയിരിക്കും നിങ്ങൾ. ഇനിയും ഇത്തരത്തിൽ നിങ്ങളെ തോൽപ്പിക്കാൻ മറ്റാർക്കും ആകില്ല. രണ്ടാമതായി കൊടുത്ത് ആലിലയിൽ കിടക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ബാലസുരൂപമാണ് ഈ ബാലസ്വരൂപം തെരഞ്ഞെടുത്ത ആളുകളാണ് എങ്കിൽ, ഒരുപാട് കുട്ടിത്തം കൊണ്ട് നടക്കുന്നവരായിരിക്കും എപ്പോഴും കുഞ്ഞുങ്ങളെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും ആഗ്രഹിക്കുന്നവർ ആയിരിക്കും.
കുടുംബത്തിനോട് വളരെയധികം ആത്മബന്ധം പുലർത്തുന്നവരും ആയിരിക്കും ഇവർ. മൂന്നാമതായി സുബ്രഹ്മണ്യസ്വാമിയുടെ ബാലസ്വരൂപമാണ്. ഇവ തിരഞ്ഞെടുത്ത ആളുകൾ തീർച്ചയായും ഒരു ഈശ്വര ചിന്തയോടുകൂടി എപ്പോഴും അർപ്പിക്കുന്നവരായിരിക്കും. ജീവിതത്തിൽ ഏതു കാര്യം തീരുമാനിക്കുമ്പോഴും ഈശ്വരന്റെ അനുഗ്രഹം കൊണ്ടും സാന്നിധ്യം കൊണ്ടും അത് തീരുമാനിക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും. നാലാമതായി അമ്മ മഹാമായ ആദിപരാശക്തിയുടെ ബാലസ്വരൂപമാണ്. ഏത് പ്രവർത്തിയും സ്വന്തം കാലിൽ നിന്നുകൊണ്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ ആയിരിക്കും ഇക്കൂട്ടർ. ഒന്നിനും വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്നത് ഇവർക്ക് അംഗീകരിക്കാനാവാത്ത കാര്യമാണ്.