നിങ്ങളുടെ നാളുകൾ പ്രകാരം നിങ്ങൾ പോയിരിക്കേണ്ട ചില ക്ഷേത്രങ്ങൾ

ക്ഷേത്രങ്ങൾ എന്ന് പറയുമ്പോൾ ഓരോ നാളുകാർക്കും ഓരോ ക്ഷേത്രമുണ്ട് ആ ക്ഷേത്രങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത് നമ്മളൊക്കെ നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധി ഘട്ടങ്ങളും പരീക്ഷണങ്ങളും ഒക്കെ വരുമ്പോൾ നമ്മൾ ഏറ്റവും അധികം ഓടിച്ചെല്ലുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രത്തിലേക്ക് അല്ലെങ്കിൽ നമ്മുടെ സങ്കടങ്ങൾ പറയുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട എന്ന് തോന്നുന്ന മാനസികാരുടെ അടുപ്പം തോന്നുന്ന ഒരു ക്ഷേത്രത്തിൽ ഓടിച്ചെന്നായിരിക്കും നമ്മളുടെ വിഷമങ്ങളും നമ്മളുടെ ആ പ്രതിസന്ധിയിൽ സഹായമൊക്കെ അപേക്ഷിക്കുന്നത്.

കണ്ണൂർ വൈദ്യനാഥ ക്ഷേത്രം അതാണ് അശ്വതി നക്ഷത്രത്തിന്റെ നക്ഷത്രക്കാർക്ക് ഉള്ള നക്ഷത്രക്കാർ പോയിരിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത്. അടുത്തത് ഭരണി നക്ഷത്രം ഭരണി നക്ഷത്രത്തിന്റെ ക്ഷേത്രം എന്ന് പറയുന്നത് കൊല്ലം തൃക്കടവൂർ ക്ഷേത്രമാണ്. കാർത്തിക നക്ഷത്രക്കാർ പോയിരിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ്.

   

രോഹിണി നക്ഷത്രക്കാർ പോയിരിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത് നമ്മൾക്ക് എല്ലാവർക്കും അറിയാം തിരുവനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രമാണ്. അടുത്തത് മകയിരം നക്ഷത്രം പോയിരിക്കേണ്ടാ ക്ഷേത്രം എന്ന് പറയുന്നത് പേരുതൻ മുരുകൻ ക്ഷേത്രമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.