ഭാര്യയ്ക്ക് കൊടുത്ത ഏറ്റവും നല്ല ഒരു സർപ്രൈസ് എന്താണെന്ന് അറിയണോ

കാലത്തെ എണീച്ചതും നോക്കിയത് കലണ്ടറിലേക്കാണ് ഗൾഫിലേക്ക് ജോലിക്ക് വേണ്ടി പോകാൻ ദിവസങ്ങൾ മാത്രം അവൻ കട്ടിലിൽ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി പറഞ്ഞു ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യും പെണ്ണെ അവനെ തന്നെ ഭാര്യയെ അത്രയേറെ ഇഷ്ടമായിരുന്നു അവർക്ക് പല സർപ്രൈസ് കൊടുത്തിട്ടുണ്ട് അവൻ മനസ്സിൽ വിചാരിച്ചു. ഒരുപാട് ചിന്തകൾ അവന്റെ മനസ്സിൽ കടന്നുകൂടി അവസാനം അവൻ തീരുമാനിച്ചു.

ഗൾഫിലേക്ക് പോകാമെന്ന് അവൻ ചോദിച്ചു നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലോ അതുകേട്ടനും അവളുടെ മുഖത്ത് സന്തോഷമെന്നോ കാണേണ്ടതായിരുന്നു അവൾ പറഞ്ഞു പോകാം. സത്യം പറഞ്ഞാൽ അവന്റെ മനസ്സിൽ അതിരപ്പള്ളിയിൽ പോകാൻ ഒന്നുമല്ല പദ്ധതി തിരുവനന്തപുരത്തേക്ക് രണ്ട് ഫ്ലൈറ്റ് ബുക്ക് ചെയ്തു റെഡിയായി വീട്ടിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയപ്പോൾ അവൻ പറഞ്ഞു നെടുമ്പാശേരിയിൽ ഒരു പുതിയ സംവിധാനം വന്നിട്ടുണ്ട്.

   

നമുക്ക് ഒരു റൗണ്ട് അടിച്ചിട്ട് വരാം എന്ന് പറഞ്ഞു. ചുമ്മാ വിമാനം കാണാൻ വന്നതാണ് പോക്കറ്റിൽ വെച്ച് വിമാനം വെയിറ്റ് ചെയ്തിരിക്കുകയാണ് ഇതുപോലെ ആളുകൾക്ക് പാസ് കൊടുത്തു വിമാനത്തിൽ ഒരു തവണ ഇറക്കി വിമാനം പറന്നു പോകുമെന്ന് ആ കുട്ടി അതെല്ലാം വിശ്വസിച്ചു ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ അവരുടെ മുഖത്ത് കാണാമായിരുന്നു. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *