വീടുകളിലൊക്കെ വളരെ സർവസാധാരണമായിട്ട് നമ്മൾ ഉപയോഗിക്കുന്ന അലങ്കാര വസ്തുവായിട്ട് ഉപയോഗിക്കുന്ന ഒന്നാണ് മയിൽപീലി എന്നു പറയുന്നത് കുട്ടിക്കാലത്ത് മയിൽപീലി പുസ്തകത്തിനുള്ള ഒളിപ്പിച്ചു വയ്ക്കാത്തതായി ആരെങ്കിലും ഉണ്ടോ ഒരു അലങ്കാരവസ്തു എന്നതിനപ്പുറം ഹിന്ദുമത വിശ്വാസപ്രകാരം ഐശ്വര്യവും ജീവിതവും കൊണ്ടുവരുന്ന ഒരു വളരെ പോസിറ്റീവ് എനർജി കൊണ്ടുവരുന്ന ഒരു വസ്തുവായിട്ടാണ് വിശ്വസിക്കപ്പെടുന്നത്.
കിടപ്പുമുറിയിൽ ഒരു മയിൽ പീലി സൂക്ഷിക്കുന്നത് ദമ്പതിമാർ തമ്മിലുള്ള വിശ്വാസവും സ്നേഹവും വർധിക്കാൻ സഹായിക്കുന്നതായും പറയപ്പെടുന്നു എന്നാണ് നമ്മളുടെ പഴമക്കാരും നമ്മുടെ വിശ്വാസവും പറഞ്ഞുവരുന്നത് അതുകൊണ്ട് തന്നെ മയിൽപീലി എന്ന് പറയുന്നത് ബേസിക്കലി ഒരു പോസിറ്റീവ് എനർജിയെ ആകർഷിക്കുന്ന ഒരു വിഷയം തന്നെയാണ് ജോലി സ്ഥലത്തായാലും.
അല്ലെങ്കിൽ നമ്മുടെ വീട്ടിൽ ആയാലും ഞാൻ ഈ പറഞ്ഞ സ്ഥലങ്ങളിൽ വെക്കുന്നതോടുകൂടി വളരെയധികം പോസിറ്റീവ് വന്നുചേരാനും സമാധാനവും സന്തോഷവും ദമ്പതിമാരൊക്കെ ആണെന്നുണ്ടെങ്കിൽ അവർ തമ്മിലുള്ള മാനസിക ആ ഒരു വിശ്വാസവും സ്നേഹവും വർധിക്കാൻ ആയിട്ട് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഒരു മൈൽ എങ്കിലും നമ്മുടെ എല്ലാവരുടെയും വീടുകളിൽ വയ്ക്കുന്നത് ഏറ്റവും ഉത്തമമായ കാര്യം തന്നെയാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.