നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്ന ഭക്ഷങ്ങളെ തിരിച്ചറിയാം. മുട്ട കഴിച്ചും കൊളസ്ട്രോൾ കുറയ്ക്കാം.

കൊളസ്ട്രോൾ എന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി നഷ്ടപ്പെടുത്താൻ സഹായിക്കുന്ന ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വസ്തുവാണ് കൊളസ്ട്രോൾ. ഇത് അമിതമായി ശരീരത്തിന് പുറത്തുനിന്നും അകത്തേക്ക് നൽകുമ്പോഴാണ് ഈ കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങളും ഇതിനോട് അനുബന്ധിച്ച് ദഹന സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഒരു മനുഷ്യൻ ശരീരത്തിലേക്ക് കൊളസ്ട്രോൾ കൂടാനുള്ള സാധ്യതകൾ ഏറ്റവും അധികം ഉള്ളത് നാം കഴിക്കുന്ന ചോറ് കാരണമാണ്.

പലരും ഇതിനെ തെറ്റിദ്ധരിച്ച് മാംസാഹാരങ്ങളും മുട്ട പോലുള്ള ഭക്ഷണങ്ങളും ജീവിതത്തിൽ നിന്നും ഒഴിവാക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ മുട്ട ഒരു നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണമാണ്. മുട്ട പൂർണമായും കഴിക്കുന്നതിനെക്കാൾ മുട്ടയുടെ വെള്ള മാത്രമായി പ്രത്യേകം മാറ്റിയെഴുത്ത് കഴിക്കുന്നതാണ് കൂടുതൽ ഉചിതം. ദിവസവും ഒരു മുട്ട പൂർണമായും കഴിക്കാവുന്നതാണ് എങ്കിൽ കൂടിയും, ആഴ്ചയിൽ മൂന്നോ നാലോ മാത്രം മഞ്ഞക്കരുവോടുകൂടി മുട്ട കഴിക്കുന്നതാണ് നല്ലത്.

   

ഇത്തരത്തിൽ മുട്ട കഴിക്കുമ്പോൾ ശരീരത്തിലെ നല്ല ബാക്ടീരിയകളുടെ അളവാണ് വർധിപ്പിക്കപ്പെടുന്നത് ഒപ്പം തന്നെ പ്രോട്ടീൻ വിറ്റാമിൻ ഡി തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഇത് ഒരു പരിഹാരമാണ്. പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് മുട്ട പൂർണമായും ഇത്രയും ദിവസം അടുപ്പിച്ച് കഴിച്ചാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ എന്നുള്ളത്. ദിവസവും ഏറ്റവും ആരോഗ്യപ്രദമായ രീതിയിൽ വ്യായാമങ്ങൾ ചെയ്യാനും, നല്ല ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കുക.ദിവസവും കുടിക്കുന്ന വെള്ളം മാത്രം മതി നിങ്ങളെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ.