നിങ്ങളും തയ്യാറാണോ അവയവദാനത്തിന്. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികളെ എങ്ങനെ തിരിച്ചറിയാം.

ഒരു വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യണമെന്നുണ്ടെങ്കിൽ, ആ വ്യക്തിക്ക് ജീവൻ ഉണ്ടായിരിക്കുന്ന സമയത്താണ് എങ്കിൽ കൂടിയും, മസ്തിഷ്ക മരണം സംഭവിച്ചിരിക്കണം എന്നത് നിർബന്ധമാണ്. മസ്തിഷ്ക മരണം സംഭവിക്കാത്ത ഒരു വ്യക്തിയുടെ അവയവങ്ങൾ ഒരുതരത്തിലും ദാനം ചെയ്യാൻ ഒരു മെഡിക്കൽ ഫീൽഡും സമ്മതം നൽകില്ല. പലപ്പോഴും പല രോഗങ്ങളുടെ ഭാഗമായി ആശുപത്രികളിൽ എത്തിയിട്ടുള്ള വ്യക്തികൾക്കും മസ്തിഷ്കം മരണം സംഭവിക്കാനും സാധ്യതകളുണ്ട്. എന്നാൽ ഇതിനേക്കാൾ കൂടുതലായി മസ്തിഷ്കം മരണം സംഭവിക്കാനുള്ള സാധ്യത ആക്സിഡന്റുകൾ മൂലമാണ്.

മസ്തിഷ്കം മരണം എന്നാൽ ശരീരത്തിന്റെ അവയവങ്ങൾക്കുള്ള പ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്ന ഞാൻ തലച്ചോറ് നശിച്ചു കഴിഞ്ഞു എന്നാണ് അർത്ഥം. ഇങ്ങനെ സംഭവിക്കുന്നത് മൂലം മറ്റ് അവയവങ്ങളും പതിയെ പ്രവർത്തനരഹിതമാകും. ഇങ്ങനെ പ്രവർത്തനരഹിതമാകുന്നതിന് മുൻപേ മസ്തിഷ്കം മരണം ഉറപ്പിച്ച്, ആ വ്യക്തിയുടെ അവയവങ്ങൾ വളരെ പെട്ടെന്ന് തന്നെ മറ്റൊരു വ്യക്തിയിലേക്ക് പറിച്ച് നടാനുള്ള തയ്യാറെടുപ്പുകൾ ചെയ്യാം. പ്രധാനമായും ആ വ്യക്തിക്ക് മസ്തിഷ്ക മരണം സംഭവിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള ചില മാർഗങ്ങൾ അറിഞ്ഞിരിക്കാം.

   

കണ്ണുകൾക്കുള്ളിൽ കൃഷ്ണമണിയുടെ അകത്തായി കറുത്ത നിറത്തിലുള്ള ചെറിയ ഒരു വൃത്തമുണ്ട്. പ്രകാശം ഈ വൃത്തത്തിലേക്ക് പതിക്കുമ്പോൾ ഈ വൃത്തം വികസിക്കുന്നതായി കാണാം. ഇങ്ങനെ വികസിക്കുന്നുണ്ട് എങ്കിൽ മസ്തിഷ്കമരണം സംഭവിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. അതുപോലെതന്നെയാണ് ചെവിയിലേക്ക് ഐസ് വെള്ളം ഒഴിക്കുന്ന സമയത്ത് ഇത് കണ്ണിലെ കൃഷ്ണമണിയെ വികസിപ്പിക്കും. ഇങ്ങനെ വികസിപ്പിക്കുന്നില്ല എങ്കിൽ മസ്തിഷ്കരണം സംഭവിച്ചു കഴിഞ്ഞു എന്ന് ഉറപ്പിക്കാം.